Trending Now
Exclusives
പോളിങ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി,പൂഞ്ഞാര് നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് ബൂത്തുകളി ലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനി ക് സ് സ്കൂൾ,സെൻ്റ് ഡൊമിനിക്സ് കോളജ് എന്നിവിടങ്ങളിലായാണ് പോളിംഗ് സാമഗ്രി കളുടെ വിതരണം നടന്നത്.
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ട...
കാഞ്ഞിരപ്പള്ളി മൈക്കയിൽ വോളിബോൾ കോച്ചിങ് ക്യാംപ്
കാഞ്ഞിരപ്പള്ളി മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും സംയുക്താഭിമു ഖ്യത്തി ൽ മൈക്ക ക്യാംപസിൽ വെച്ച് 10 മുതൽ...
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സിൽ കായിക പരിശീലന ക്യാമ്പ്
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് കായിക വിഭാഗത്തിന്റെ യും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 15 മുതൽ...
മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെ ട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയി ല്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയഗാഥ രചിക്കുകയാണ് ചിത്രം....
എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി...
ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇ ടിച്ചു കയറി 6 പേർക്ക് പരിക്ക്. തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറി യാണ് അപകടമുണ്ടാക്കിയത്.
അപകടത്തിൽ...
അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അവ ധിക്കാല കായിക പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ...
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ സൗജന്യ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കം
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് കായിക വിഭാഗത്തിന്റെയും കോട്ട യം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ...
ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ...
ഡിസിഎംഎസ് മുൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ എബ്രഹാം നിര്യാതനായി
കാഞ്ഞിരപ്പള്ളി പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം....
എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറി സിഎഎം കരീമിന്റെ മകൾ ഫാത്തിമ കരീം(22) അന്തരിച്ചു
മാധ്യമം ദിനപ്പത്രം കോട്ടയം മുൻ ബ്യൂറോ ചീഫ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി...
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എരുമേലി എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും...
ഫാ. തോമസ് ഈറ്റോലിൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. തോമസ് ഈറ്റോലിൽ (87, കൊട്ടാരത്തി ൽ) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ ( വ്യാഴം,...
കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്; പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ
കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്. പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ. കാ ഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻ്റണീസ് പള്ളിയിൽ കുർബ്ബാന മധ്യേ...