കാഞ്ഞിരപ്പള്ളി മൈക്കയിൽ വോളിബോൾ കോച്ചിങ് ക്യാംപ്

Estimated read time 1 min read
കാഞ്ഞിരപ്പള്ളി മൈക്ക വോളി ക്ലബ്ബിന്റെയും മൈക്ക സ്കൂളിന്റെയും സംയുക്താഭിമു ഖ്യത്തി ൽ മൈക്ക ക്യാംപസിൽ വെച്ച് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സമ്മർ വോളിബോൾ കോച്ചിങ് ക്യാംപ് നടത്തും.ഏപ്രിൽ14  മുതൽ മെയ് 15 വരെ യാ ണ് ക്യാമ്പ്. താൽപ്പര്യമുള്ള കുട്ടികൾ താഴെപറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം
അബ്ദുൾ റസാഖ്‌ പൈനാപ്പള്ളി – 9447013403, അൻസാരി എം.എം (വോളി സെക്രട്ടറി) – 9961018855, റിയാസ് കാൾടെക്സ്(വോളി പ്രസിഡന്റ്‌) – 9447427493, ലൈല പി.എ (ഹെഡ്‌മിസ്ട്രസ്സ് മൈക്ക സ്കൂൾ) – 8590834776.

You May Also Like

More From Author