മ്മടെ പാത്തുമ്മയുടെ ആട് ഷോർട്ട് മൂവി റിലീസ് ചെയ്തു

Estimated read time 1 min read

കഴിവുറ്റ ഒരു കൂട്ടം കലാകാരൻമാർ ഒത്ത് ചേർന്ന് കരുനാഗപ്പള്ളി തഴവയിൽ ചിത്രീ കരണം പൂർത്തിയാക്കിയ മ്മടെ പാത്തുമ്മയുടെ ആട് എന്ന ഷോർട്ട് മൂവി യൂട്യൂബ് ചാനലായ A k vlogz  ൽ റിലീസ് ചെയ്തു. ആലീസ് തോമസിൻ്റെ നിർമ്മാണത്തിൽ ഗുലു മാൽ ഷാൻ ചാർലി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥയും സംഭാ ഷണവും എഴുതിയിക്കുന്നത് റിയാസ് സിദ്ധീഖ് ആണ്.

https://youtu.be/PbmX01UIots?si=J5NUnFwPXpqhB9_Z

മനോഹരമായ തഴവയെ മനോഹരമായിത്തന്നെ പകർത്താൻ മിഥുൻ ഡ്രോണ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു .സുധീഷ് സുധാകരൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് നിർവ്വഹിച്ചിരിക്കുന്നത് അഖിൽ. കെ. നായർ ആണ് സിയാദ് പൂക്കുഞ്ഞ് സുധീഷ് സുധാകരൻ ,വിജേഷ് കുമാർ ,ശംഭു .വി എന്നിവർ അസോസി യേറ്റ് ഡയറക്ടേഴ്സ് ആയിട്ടുള്ള ഈ ചിത്രത്തിൽ രാജീവ് ശൂരനാട് നിശ്ചല ഛായാഗ്രഹ ണം നിർവഹിച്ചിരിക്കുന്നു. Team 24 frames സഹനിർമ്മണം ചെയ്തിരിക്കുന്ന ഈ ചി ത്ര ത്തിൽ ആലീസ് തോമസ്, ആനന്ദ്,നിഥിൻ ബാബു, റിയാസ് സിദ്ധീഖ്, നജീന, അജ്മൽ, വജ്ര ഷാൻ, ശബരി രതീഷ്, അജ്മൽ ,ജഗദീഷ്, സുരേഷ്, പ്രസാദ്, മോഹൻദാസ്, സനീ ഷ്, അനീഷ്, ഷാൻ, കാർബായി എന്നിവർ അഭിനയിച്ചിരിക്കുന്നു.

You May Also Like

More From Author