Estimated read time 1 min read
കാർഷികം

കേര പദ്ധതി: കർഷകർക്കായി ശില്പശാല നടത്തി 

ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നത് കർഷക വരുമാനം വർധിപ്പിക്കുവാൻ സഹായകരമാണെന്നും എല്ലാ കർഷകരും ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുവാൻ മുന്നോട്ട് വര ണമെന്നും ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ കർഷകർക്കായി [more…]

Estimated read time 1 min read
കാർഷികം

കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം

കാഞ്ഞിരപ്പള്ളിയുടെ കിഴക്കൻ മേഖലയിലെ വനാതിർത്തികളിൽ അനുഭവപ്പെടുന്ന കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേര ള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം. റബ്ബറിൻ്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള റബ്ബർ അധിഷ്ടത വ്യവസായ [more…]

Estimated read time 0 min read
കാർഷികം

ചന്ദന കൃഷി വ്യാപകമാക്കുക; കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി ചന്ദന മരത്തിന്‍റെ കൃഷി വ്യാപകമാക്കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാന്‍ കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്‍റ് ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍ അറിയിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനക്കല്ല് [more…]

Estimated read time 1 min read
കാർഷികം

ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷവും

ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷവും | നാലു കോടിയില്‍പരം വിത്തുകളും 25000 ഫലവൃക്ഷത്തൈകളും വിതരണം ചെയ്യും പാറത്തോട്: ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷ സമാപനവും ഇന്നും നാളെയുമായി നടക്കും. ഇന്‍ഫാം ദേശീയ [more…]

Estimated read time 1 min read
കാർഷികം

പരിസ്ഥിതി ദിനാഘോഷത്തിന് വേറിട്ട കര്‍മപദ്ധതികളുമായി ഇന്‍ഫാം

കാഞ്ഞിരപ്പള്ളി:  പരിസ്ഥിതി ദിനാഘോഷത്തിന് ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമു ണ്ടയില്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, [more…]

Estimated read time 1 min read
കാർഷികം

ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ര്‍ഷക സംഗമം ഭൂമിഗീതം

കാര്‍ഷിക മേഖലകളില്‍ കുറവുകള്‍ ഉണ്ടാകാം പക്ഷേ, അറിവുകള്‍ വേണമെങ്കില്‍ കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീരോല്‍പ്പാദന വകുപ്പ് സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍. ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊടിമറ്റം [more…]

Estimated read time 0 min read
കാർഷികം

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് ചൊവാഴ്ച്ച

ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് ചൊവാഴ്ച്ച രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാമിന്റെ കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളിലെ  75 വയസ് കഴിഞ്ഞ [more…]

Estimated read time 1 min read
കാർഷികം

കിസ്സാന്‍മേളയും കാര്‍ഷിക പ്രദര്‍ശനവും

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്ത്വത്തില്‍ പാറത്തോട് കിസ്സാന്‍ മേളയും കാര്‍ഷിക പ്രദര്‍ശന വും സെന്‍റ് ഡോമിനിക്ക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഓക്ടോബര്‍ 30 വ്യാഴാഴ്ച്ച 9.30 മുതല്‍ നടക്കും. [more…]

Estimated read time 0 min read
കാർഷികം

കര്‍ഷക കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി ഇന്‍ഫാം പാറശാല കാര്‍ഷികജില്ല സമ്മേളനം

പാറശാല: ചാരോട്ടുകോണം: പരിസ്ഥിതിയും മണ്ണും സംരക്ഷിച്ച് രാജ്യത്ത് വരുംതലമുറയുടെ കാവലാളുകളാവേണ്ടവരാണ് കര്‍ഷകര്‍ എന്ന് ഇന്‍ഫാം ദേശീയ ചെയ ര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം പാറശാല കാര്‍ഷികജില്ല സമ്മേളനം ചാരോട്ടുകോണം മാര്‍ ഈവാനിയോസ് പാരിഷ്ഹാളില്‍ [more…]

Estimated read time 1 min read
കാർഷികം

മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം; ക്ഷീരകർഷകർ അപേക്ഷ നൽകണം

കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ക്ഷീരകർഷകർക്കുള്ള മിനി ഡയറി യൂണിറ്റ് ആധുനികവത്കരണം പദ്ധതിയിൽ താല്പര്യമുള്ള കുറഞ്ഞ ത് 5 പശുവിനെയെങ്കിലും വളർത്തുന്ന  ഗുണഭോക്താക്കൾക്ക് സബ്‌സിഡി മാർഗ്ഗരേഖ പ്രകാരം കറവയന്ത്രം, പ്രഷർ വാഷർ, ചാഫ് കട്ടർ, [more…]