Estimated read time 0 min read
ക്രൈം

മുണ്ടക്കയം കോരുത്തോട് കൊലപാതക ശ്രമം : യുവാവ് അറസ്റ്റിൽ.

മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പ ല്ലൻ അനീഷ് എന്ന് വിളിക്കുന്ന സുധീന്ദ്ര ബാബുയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണത്തിന് തുടക്കം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലാ​ണ് ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ​യും കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ത​ക​ർ​ന്ന​തോ​ടെ [more…]

Estimated read time 1 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം

കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോ ളണ്ടിയര്‍ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും വൈ ദികരും സന്യാസ്തരും സംഘടന പ്രതിനിധികളുമുള്‍പ്പെടുന്നതാണ് [more…]

Estimated read time 1 min read
ക്രൈം

ചെന്നൈയിലെ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച

പാലാ സ്വദേശി ശിവൻ നായർ, എരുമേലി ഒഴക്കനാട് സ്വദേശിനിയായ ഭാര്യ പ്രസന്ന കുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങ ളുടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിയായ യുവാവ് മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വ ദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം മോദീൻപറമ്പ് സ്വദേശിയായ തൊമ്മൻ പറമ്പിൽ മുഹമ്മദ് ഫിറോസാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്യുന്ന കാർ [more…]

Estimated read time 1 min read
നാട്ടുവിശേഷം

വേനൽ ചൂടിന് ആശ്വാ സമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം തെക്കൻ കേരളത്തിൽ വേനൽ ചൂടിന് ആശ്വാ സമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറി യിപ്പ്. ഇന്ന് മുതൽ മയ് 2 വരെ തിരുവനന്തപുരം, കൊല്ലം, [more…]

Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

പ​ത്ത​നം​തി​ട്ട​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ല്ലാം അ​നു​കൂ​ല​മാ​ണെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി. യു​ഡി​എ​ഫ് പ​രാ​ജ​യം സ​മ്മ​തി​ച്ചു ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി ത​നി​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചു. സൈ​ബ​ര്‍​ലോ​ക​ത്ത് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​നാ​യി.പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രും മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി. [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

പ​ത്ത​നം​തി​ട്ട​യി​ല്‍ മികച്ച ​വി​ജ​യം നേ​ടു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​എം. തോ​മ​സ് ഐ​സ​ക്ക്

പ​ത്ത​നം​തി​ട്ട​യി​ല്‍ മികച്ച ​​വി​ജ​യം നേ​ടു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ.​ ടി.​എം. തോ​മ​സ് ഐ​സ​ക്ക്. മ​ണ്ഡ​ല പ​രി​ധി​യി​ല്‍ പൂ​ഞ്ഞാ​ര്‍ ഒ​ഴി​കെ എ​ല്ലാ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് മു​ന്നി​ലെ​ത്തും. എ​ല്‍​ഡി​എ​ഫ് വോ​ട്ടു​ക​ള്‍ കൃ​ത്യ​മാ​യി ബൂ​ത്തു​ക​ളി​ലെ​ത്തി​യി​ട്ടുണ്ടെ​ന്ന് ഐ​സ​ക്ക് അ​വ​കാ​ശ​പ്പെ​ട്ടു. [more…]

Estimated read time 1 min read
രാഷ്ട്രീയം

പ​ത്ത​നം​തി​ട്ട​യി​ല്‍ ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി

ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി. ക​ള്ള​വോ​ട്ട് ശ്ര​മ​ങ്ങ​ളെ യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തിയതായും ഒ​രു ല​ക്ഷ​ത്തോ​ളം ക​ള്ള​വോ​ട്ടി​നാ​ണ് ശ്ര​മ​മു​ണ്ടാ​യ​തെന്നും തു​ട​ക്ക​ത്തി​ലേ ഇ​തു തി​രി​ച്ച​റി​ഞ്ഞ് യു​ഡി​എ​ഫ് ത​ട​യി​ട്ടന്നും ആ​ന്‍റോ പറഞ്ഞു. ബി​ജെ​പി, എ​ല്‍​ഡി​എ​ഫ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്നു

2019ലെ മുൻ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ ലോക്‌സഭാ തെ രഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വളരെ ആത്മവിശ്വാസത്തോ ടെ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റ ഡ് [more…]