കൂവപ്പള്ളി സെൻ്റ് ജോസഫ്സ് യു പി സ്കൂളിൻ്റെ 74മത് വാർഷികാഘോഷം സ്കൂൾ മാനേജർ ഫാ.മാത്യൂ പുതുമന ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ബിജോജി തോമ സ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ബാബു.ടി.ജോൺ, റി ട്ട. സുബേദാർ മേജർ പ്രകാശ് ഇ.ജി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളും സമ്മാനദാനവും ഉച്ചയ്ക്ക് ശേഷം പഠനോത്സവവും എക്സിബിഷനും നടന്നു.