അവധിക്കാല കായിക പരിശീലനം ആരംഭിച്ചു

Estimated read time 0 min read
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അവ ധിക്കാല കായിക പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ സിന്ധു സോമൻ ഉദ്ഘാട നം ചെയ്തു. അത്‌ലറ്റിക്സ്, ഫുട്ബോൾ, ഖോഖോ, ക്രിക്കറ്റ് എന്നിവയിലാണ് പ്രധാന പരി ശീലനം നൽകുന്നത്.
ഫുട്ബോൾ കോച്ച് ബിനു വി.ബി യുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാ ടി എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 9.30 വരെ ഉണ്ടാകും.വിഴിക്കിത്തോട്, ചേ നപ്പാടി മേഖലയിലെ എല്ലാ സ്കൂൾ വിദ്യാർത്ഥികളുടെയും കായിക ക്ഷമത മെച്ചപ്പെടു ത്തി ടാലന്റ് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതര സ്കൂളിലെ വിദ്യാർത്ഥികൾക്കും പ്രവേ ശനം നൽകും.
സ്പോർട്സ് വിഭാഗം റിട്ട. ജോയിന്റ് ഡയറക്ടർ ചാക്കോ ജോസഫ് ന്റെ നേതൃത്വത്തിൽ തായ്ക്കൊണ്ടാ പരിശീലനവും ജൂൺ മുതൽ ആരംഭിക്കും.ഹെഡ്മിസ്ട്രസ്സ്  ടീന.എ. എം , അധ്യാപകർ, സ്കൂൾ പിടിഎ ഭാരവാഹികൾ എസ്എംസി ഭാരവാഹികൾ ഉൾപ്പെടെയു ള്ളവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

You May Also Like

More From Author