കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സിൽ കായിക പരിശീലന ക്യാമ്പ്

Estimated read time 1 min read

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെ യും സംസ്‌ഥാന സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 15 മുതൽ മെയ് 31 വരെ അവധിക്കാല കായികപരിശീലന ക്യാമ്പ് സംഘടിപ്പി ക്കുന്നു. അത്‌ലറ്റിക്സ്, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, വടം വലി എന്നീ ഇ നങ്ങളിലാണ് പരിശീലനം. 10 വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടിക ൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

രാവിലെ 7 മണി മുതൽ 10 മണി വരെയാണ് പരിശീലന സമയം. പങ്കെടുക്കു വാൻ താല്പര്യമുള്ളവർ തിങ്കൾ രാവിലെ 7 മണിക്ക് കോളേജ് ഗ്രൗണ്ടിൽ എത്തി ച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങളക്ക് – 9446665402, 9526748987, 8136852503.

You May Also Like

More From Author