Estimated read time 0 min read
Leading അപകടം

എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം

എരുമേലി: ശബരിമല തീർത്ഥാടന പാതയായ എരുമേലി പമ്പ റോഡിൽ  ആലപ്പാട് ജംഗ്‌ഷനിൽ വാഹനാപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോ ഴും നടക്കുകയാണ്. പ്ലാപ്പള്ളി ഇറക്കത്തിൽ ഇറങ്ങി വരുകയായിരുന്ന ഫയർ ഫോഴ്സിന്റെ വാഹനം നിയന്ത്രണം വിട്ട്മറ്റ് [more…]

Estimated read time 0 min read
അപകടം

സെൻസസ് ഡ്യൂട്ടിക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം

കാഞ്ഞിരപ്പള്ളി തമ്പലക്കാട് സെൻസസ് ഡ്യൂട്ടിക്ക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം. തമ്പലക്കാട് എൻ എസ് എസ് യു പി സ്കൂൾ അധ്യാപികയായ അനുരാജ് കെ ആറിനെ ആ ണ് നായ ആക്രമിച്ചത്. തമ്പലക്കാട് [more…]

Estimated read time 0 min read
അപകടം

കാഞ്ഞിരപ്പള്ളി കപ്പാട് പള്ളിയിലെ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നു വീണു

കാഞ്ഞിരപ്പള്ളി കപ്പാട് പള്ളിയിലെ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നു വീണു. പള്ളിക്കുള്ളിൽ ആളുണ്ടായിരുന്നുവെങ്കിലും ഒഴിവായത് വൻ അപകടം. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പള്ളിയിൽ വിശ്വാസികൾ ഏറെ ഉണ്ടായിരുവെങ്കിലും ഒഴിവായത് വൻ അപകടമാണ്. അപകടത്തിൽ [more…]

Estimated read time 0 min read
Leading അപകടം

റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം

മുണ്ടക്കയം ചോറ്റിയിൽ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മര ത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരണപ്പെട്ടു. മുക്കട മുണ്ടൂലിൽ സ്വദേശി സുരേഷ് ലാൽ [more…]

Estimated read time 0 min read
Leading അപകടം

ആംബുലൻസ് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ച് കയറി ഒരാൾക്ക് പരിക്കേറ്റു

മണിമലയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ച് കയറി ഒരാൾക്ക് പരിക്കേറ്റു. മണിമല മാർക്കറ്റ് ജംഗ്ഷനിൽ വൈകുന്നേരമാണ് അംബുലൻസ് നിയ ന്ത്രണം തെറ്റി വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ച് കയറിയത്. എരുമേലിയിൽ നിന്നും കോട്ടയം [more…]

Estimated read time 1 min read
Leading അപകടം

ബൈക്ക് അപകടം: യുവാവ് മരിച്ചു.കൂടെയുണ്ടായിരുന്നയാൾക്ക് പരിക്ക്

​മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ്  മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്‌ണു (ആകാശ്) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 11. മണിക്കാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്കിന് പുറകിലിരുന്ന കപ്പലുവെങ്ങ സ്വദേശിക്കും [more…]

Estimated read time 0 min read
അപകടം

തമ്പലക്കാട് സ്വദേശിനിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിന് സമീപം ചിറ്റാർ തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൂറുമുള്ളിൽ ഷിബുവിൻ്റെ ഭാര്യ ധന്യയാണ് മരിച്ചത്. ധന്യ ബസ്സിൽ വന്നിറങ്ങി പാലത്തിലൂടെ [more…]

Estimated read time 0 min read
Leading അപകടം

എരുമേലിയില്‍ നിന്ന് കാണാതായ റബര്‍ വ്യാപാരി മധുരയില്‍ മരിച്ച നിലയില്‍

എരുമേലിയില്‍ നിന്നും കാണാതായ റബര്‍ വ്യാപാരി സുമേഷിനെ തമിഴ്‌നാട്ടിലെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി സ്വദേശി കനകപ്പലം കുന്നത്ത് വീട്ടില്‍ സുമേഷ് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15നാണ് സുമേഷിനെ കാണാതായത്.കോട്ടയം കഞ്ഞിക്കുഴിയിലുള്ള [more…]

Estimated read time 0 min read
അപകടം

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിൽ 12ാടെ കൂവപ്പള്ളി കുളപ്പുറം കുരിശുപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തിൽ കാർ യാത്രകാരായ ആറന്മുള സ്വദേശികളായ പാറപ്പുറത്ത്പുത്തൻവീട് സഞ്ജിത് (28), കൈലാസമംഗലം [more…]

Estimated read time 0 min read
അപകടം

കോരുത്തോട് തോപ്പിൽ കടവ് പാലത്തിന് സമീപം മൃതദേഹം

കോരുത്തോട് തോപ്പിൽ കടവ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. കോരുത്തോട് മൂഴിക്കൽ സ്വദേശിയായ  മോഹനനാണ് ( 60 ) മരണപ്പെട്ടത്. അഴുതയാറ്റിലാണ് മൃതദേ ഹം കണ്ടെത്തിയത്. സ്ഥലവാസിയായ ഇയാൾ കുളിക്കാനിറങ്ങിയതായിരുന്നു . മൃതദേഹം മുണ്ടക്കയം [more…]