Category: നാട്ടുവിശേഷം
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നട ക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. [more…]
പനമറ്റം സ്‌കൂൾ വളപ്പിൽ തെരുവുനായകളുടെ ശല്യം
പനമറ്റം ഗവ.എച്ച്.എസ്.എസ്.കെട്ടിടത്തിലും മൈതാനത്തും സമീപ റോഡുകളിലും തെരുവുനായകളുടെ ശല്യമേറി. തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്ന് എലി ക്കുളം പഞ്ചായത്ത് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. രണ്ടുവർഷം മുൻപ് കുട്ടികളുൾപ്പെടെ പത്തോളം പേർക്ക് നായകളുടെ കടിയേറ്റിരുന്നു. അന്ന് [more…]
ജനറൽ ആശുപത്രിയിൽ സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയ രോഗിക്ക് സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ. ജനറൽ ആശുപത്രിയിൽ എൻ. ആർ.എച്ച്.എം ഡ്യൂട്ടിയിലുള്ള ഡോ. അബൂബക്കറാണ് സ്വകാര്യ ലാബിൻ്റെ കുറിപ്പടിയിൽ പരിശോധന എഴുതി നൽകിയ [more…]
പഴയിടം കോസ് വേയുടെ അപ്രോച്ച് റോഡ് തകർന്നു, കോസ് വേയുടെ ഉയരം കൂട്ടണം
എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളെ ബൻധിപ്പിക്കുന്ന പഴയിടം കോസ് വേയുടെ അപ്രോച്ച് റോഡ് തകർന്നു. ഈ റോഡിൽ വൻ കുഴികളാണ് രൂ പപ്പെട്ടിട്ടുള്ളത്. ഇതിൽ വെള്ളം കെട്ടി നിൽക്കുകയാണ്. സ്‌കൂട്ടറുമായെത്തി കുഴിയിൽ വീണ് [more…]
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥിയായി എരുമേലിക്കാരി
ബ്രിട്ടനിലെ (UK) പൊതുജനാരോഗ്യ സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസ് രൂപീകൃതമായതിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ആചരിക്കുന്ന വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റർമാർ നടത്തിയ വിരുന്നിൽ അതിഥിയായി എരുമേലി സ്വദേശിനിയായ ബ്രിട്ടനിലെ മലയാളി നഴ്സ്. [more…]
മണിമലയിൽ അപകടത്തിൽ പെട്ട ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്നത്
മണിമലയിൽ അപകടത്തിൽ പെട്ട ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. രോഗികളുമായി അതിവേഗ തയിൽ പോകുന്ന ഒരു ആംബുലൻസിൻ്റെ അവസ്ഥയാണിത്. നൂല് തെളിഞ്ഞ അവസ്ഥയിലായിരുന്നു വാഹനത്തിൻ്റെ ടയർ. ആംബുലൻസിൻ്റെ [more…]
സ്വകാര്യബസ് പണിമുടക്ക് കാഞ്ഞിരപ്പള്ളി മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി
സ്വകാര്യബസ് പണിമുടക്ക് കാഞ്ഞിരപ്പള്ളി മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി. മണിമല, ചേനപ്പാടി, ഇടക്കുന്നം, തന്പക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത പ്രദേശങ്ങളിലെ യാത്രക്കാർ സ്വന്തം വാഹനങ്ങളെയും സമാന്തര സർവീസുകളെയും ആശ്രയിച്ചു. കാ [more…]
റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ
ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎ സ്എസ് 4 ഗ്രേഡ് റബ്ബർ വില കിലോയ്ക്ക് 271 രൂപ എന്ന [more…]
ആന്റോ ആൻറണി എംപി റബർ ബോർഡ് അംഗം
റബർ ബോർഡ് അംഗങ്ങളായി ആന്റോ ആൻറണി എംപി, രാജ്യസഭാ എംപിമാരായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട,രാജിബ് ഭട്ടാചാര്യ, എന്നിവരെ നിയമിച്ച് കേന്ദ്ര വാണിജ്യ വ്യവ സായ മന്ത്രാലയം ഉത്തരവിട്ടതായി റബർ ബോർഡ് ചെയർമാൻ എൻ ഹരി [more…]
നിയമസഭാ തിരഞ്ഞെടുപ്പിന് ഓടിയ വാടക ലഭിച്ചില്ല:ഡ്രൈവർമാർ ദുരിതത്തിൽ
പൊൻകുന്നം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസം ആകുമ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലികൾക്കായി ഓടിയ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളി ലെ ഡ്രൈവർമാർക്ക് ഇതുവരെ വാടക ലഭിച്ചിട്ടില്ല. ഇതു മൂലം ഇവർ ദുരിതത്തിലായിരിക്കുകയാണ്. കള്ള ടാക്സികളും [more…]
