Category: ക്രൈം
ജനറൽ ആശുപത്രിയിൽ സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയ രോഗിക്ക് സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ. ജനറൽ ആശുപത്രിയിൽ എൻ. ആർ.എച്ച്.എം ഡ്യൂട്ടിയിലുള്ള ഡോ. അബൂബക്കറാണ് സ്വകാര്യ ലാബിൻ്റെ കുറിപ്പടിയിൽ പരിശോധന എഴുതി നൽകിയ [more…]
കവർച്ച കേസിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം സ്വദേശികൾ അറസ്റ്റിൽ
കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാംഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ട് പ്രതിക ളെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ കാഞ്ഞിരപ്പള്ളി [more…]
യുവതി യുവാക്കൾ കഞ്ചാവുമായി പിടിയിൽ
കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 4 പേർ പിടിയിൽ. വാഴൂർ ചാമംപതാൽ ഹെയിൻസ് റെജി ( 26) വാ ഴൂർ മീനാക്ഷി മനോജ് (25) പൊൻകുന്നം കോയിപ്പള്ളി അമൃത വിനോദ് (26 ),ആനിക്കാട് നോയൽ [more…]
മണിമലയിൽ ലഹരിവേട്ടയിൽ 4.808 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ “തൂഫാൻ ദി നാർക്കോഹണ്ട്” പദ്ധതിയുടെ ഭാഗമായി മണിമലയിൽ നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വെള്ളാവൂർ നിരവത്തുപടി ഭാഗത്തെ വീട്ടിൽ നിന്നും 4 കിലോ [more…]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം കഠിന തടവും 20,000 രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. എരുമേ ലി കണമല അട്ടിവളവ് കോട്ടക്കുഴിയിൽ ജിൻസ് ബേബിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് [more…]
അടിവസ്ത്രത്തിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയ യുവതിയും യുവാവും അറസ്റ്റിൽ
അടിവസ്ത്രത്തിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയ യുവതിയും യുവാവും അറസ്റ്റിൽ; പൊൻകുന്നം സ്വദേശി എലിസബത്ത് ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരിയിൽ ലക്ഷങ്ങൾ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും [more…]
കഞ്ചാവ് മാഫിയയെ തളച്ച് പള്ളിക്കത്തോട് പോലീസിൻ്റെ ഓപ്പറേഷൻ
വാഴൂരിലെ കഞ്ചാവ് മാഫിയയെ തളച്ച് പള്ളിക്കത്തോട് പോലീസിൻ്റെ ഓപ്പറേഷൻ തൂഫാൻ കഞ്ചാവ്,MDMA രസലഹരി വാഴൂരിൽ ഒഴുക്കിയ രണ്ടു മാഫിയ തലവന്മാർ റിമാൻഡിൽ. കത്തി കാണിച്ചു പണം തട്ടിയും, ലഹരി വിറ്റും വാഴൂരിൻ്റെ സമാധാന അന്തരീക്ഷം [more…]
1.108 കിലോ കഞ്ചാവുമായി മുണ്ടക്കയം സ്വദേശി ചെങ്ങന്നൂരിൽ പിടിയിൽ
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ഇലഞ്ഞിമേൽ ഭാഗത്ത് നിന്ന് 1.108 കിലോ കഞ്ചാവുമായി മുണ്ടക്ക യം സ്വദേശിയെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പിൽ വീട്ടിൽ അജിത്ത് [more…]
വയോധികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 19 വർഷം തടവ്
തനിച്ചുതാമസിച്ചിരുന്ന 68 വയസ്സുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 19 വർഷം കഠിന തടവും 17,000 രൂപ പിഴയും വിധി ച്ചു. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി [more…]
കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കാഞ്ഞിരപ്പള്ളിയിൽ വച്ച് കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് കാറുടമയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തലേദിവസം അർധരാത്രി വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന കാർ, അടുത്ത ദിവസം അപകടത്തിൽപ്പെട്ടതോടെ, മുഴുവൻ [more…]
