Category: രാഷ്ട്രീയം
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
ഐഎൻടിയുസി എലിക്കുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളങ്ങുളം തിരുഹൃദയ ഭവനിൽ ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഐഎൻടിയുസി എലിക്കുളം മണ്ഡലം സെക്രട്ടറി ജോഷി കെ ആൻ്റണിയുടെ അദ്ധ്യക്ഷതയിൽ ഐഎൻടിയുസി അഖിലേന്ത്യ നിർവാഹക സമിതി അംഗവും [more…]
ഉമ്മൻചാണ്ടി അനുസ്‌മരണ സമ്മേളനം പേട്ടക്കവലയിൽ
കാഞ്ഞിരപ്പള്ളി കോൺഗ്രസ് മണ്‌ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്‌മരണ സമ്മേളനം പേട്ടക്കവലയിൽ വച്ച് മണ്‌ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അദ്ധ്യക്ഷതയിൽ കൂടി. ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്യുകയും കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. [more…]
ഷോപ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ
കാഞ്ഞിരപ്പള്ളി; ഷോപ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സിഐടിയൂ കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ ഷോപ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.ഐ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിയംഗം ജിതിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയൂ [more…]
യൂത്ത് കോൺഗ്രസ് എലിക്കുളം; ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ്
എലിക്കുളം പഞ്ചായത്തിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ഉം , ഡിഗ്രി പരീക്ഷയിൽ റാങ്കും നേടിയവർക്ക് യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് സമ്മാനിച്ചു. പാലാ [more…]
എരുമേലിയിൽ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (INTUC) യൂണിറ്റ് രൂപീകരിച്ചു
ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (INTUC) എരുമേലി യൂണിറ്റ് രൂപീകരണ യോഗം കെപിസിസി ജനറൽ സെക്രട്ടറി പി. എ. സലിം ഉദ്ഘാടനം ചെയ്തു. എ രുമേലി വ്യാപാരഭവനിൽ നടന്ന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ [more…]
കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12ന് തിടനാട്
കേരള കർഷകസംഘം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ജൂലൈ 12 ന് തിടനാട് ചേരും. സമ്മേളനത്തിന്റെ വിജയത്തിലേക്ക് 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗ ത സംഘ രൂപീകരണ യോഗം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി [more…]
സാറിനൊപ്പം വിദ്യാർത്ഥികളും നിയമസഭയിൽ
സാറിനൊപ്പം പിള്ളേരും.. നിയമസഭയിൽ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ. ഇവിടെ മാത്രമല്ലടാ എനിക്ക് പിടി അങ്ങ് തിരുവനന്തപുരത്തും മാത്രമല്ലട, വൈക്കത്തും പാലക്കാടും ഉണ്ടടാ എന്നാണ് കാഞ്ഞിരപ്പള്ളി [more…]
കോൺഗ്രസ് നടത്തിയ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെ പി
തെരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസ് നടത്തിയ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെ പിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം. വാക്കുപാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ, ബിജെപി കോട്ടയം ഈസ്റ്റ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ [more…]
സിപിഐഎം കാഞ്ഞിരപ്പള്ളി മേഖല റിപ്പോർട്ടിങ്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കാഞ്ഞിരപ്പള്ളി മേഖല റിപ്പോർട്ടിങ് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസായ സീതാറാം യച്ചൂരി ഭവനിൽ നടന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വാണിജ്യ വകു പ്പ് മന്ത്രിയുമായിരുന്ന പി. [more…]
യുവജനങ്ങൾക്ക് നാട്ടിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കും: ചീഫ് വിപ്പ് അപു ജോൺ ജോസഫ്
പൊൻകുന്നം: നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ് ഇവിടുത്തെ യുവജനങ്ങളെന്നും, അവർ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്കും അന്യ നാടുകളിലേക്കും ചേക്കേറുന്ന സാഹചര്യം മാറണമെന്നും സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ് പറഞ്ഞു. [more…]
