ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ഏപ്രിൽ 16ന് കാഞ്ഞിരപ്പള്ളിയിൽ

Estimated read time 1 min read
കാഞ്ഞിരപ്പള്ളി: രണ്ടാമത് ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ഏപ്രിൽ 16ന് രാവിലെ പത്തുമുതൽ കാഞ്ഞിരപ്പള്ളി കെ എം എ ഓഡിറ്റോറിയത്തിൽ നടക്കും. നൈനാർ പ ള്ളി ചീഫ് ഇമാം ഷിഫാർ മൗലവി ഉൽഘാടനം ചെയ്യും. ബിഎ അബ്ദുൽ റസാഖ് ക്ലാ സെ ടുക്കും.നജീബ് ഇല്ലത്തുപറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. ഗഫൂർ ഇല്ലത്തു പറ മ്പിൽ അധ്യക്ഷനാകും. കലാ-കായിക മൽസരങ്ങൾ, കലാപരിപാടികൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പ് ,സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരി ക്കും.

You May Also Like

More From Author