Category: Leading
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
എരുമേലി: ശബരിമല തീർത്ഥാടന പാതയായ എരുമേലി പമ്പ റോഡിൽ ആലപ്പാട് ജംഗ്‌ഷനിൽ വാഹനാപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോ ഴും നടക്കുകയാണ്. പ്ലാപ്പള്ളി ഇറക്കത്തിൽ ഇറങ്ങി വരുകയായിരുന്ന ഫയർ ഫോഴ്സിന്റെ വാഹനം നിയന്ത്രണം വിട്ട്മറ്റ് [more…]
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നട ക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. [more…]
ജനറൽ ആശുപത്രിയിൽ സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിയ രോഗിക്ക് സ്വകാര്യ ലാബിലേ ലെറ്റർ പാഡിൽ കുറിപ്പടി നൽകി ഡോക്ടർ. ജനറൽ ആശുപത്രിയിൽ എൻ. ആർ.എച്ച്.എം ഡ്യൂട്ടിയിലുള്ള ഡോ. അബൂബക്കറാണ് സ്വകാര്യ ലാബിൻ്റെ കുറിപ്പടിയിൽ പരിശോധന എഴുതി നൽകിയ [more…]
കവർച്ച കേസിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം സ്വദേശികൾ അറസ്റ്റിൽ
കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാംഹൗസിൽ കവർച്ച നടത്തി പെട്ടി ഓട്ടോ, സ്കൂട്ടർ, മൊബൈൽ ഫോൺ, പണം, കമ്പനി രേഖകൾ എന്നിവ മോഷ്ടിച്ച കേസിൽ രണ്ട് പ്രതിക ളെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ കാഞ്ഞിരപ്പള്ളി [more…]
പ്രവാസി സംരംഭകന്റെ ലോഡ്ജ് കെട്ടിടത്തിന് നമ്പരിടാത്ത വിഷയം; ചിറക്കടവ് പഞ്ചായത്തിൽ ബിജെപി വാക്കൗട്ട്
പൊൻകുന്നം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സമ്പാദ്യം നിക്ഷേപിച്ച് ലോഡ്ജ് ആരംഭിച്ച സംരംഭകനെ കെട്ടിടത്തിന് നമ്പർ കൊടുക്കാതെ രാഷ്ട്രീയ വൈരാഗ്യ ത്തിന്റെ പേരിൽ ചിറക്കടവ് പഞ്ചായത്തിലെ എൽ.ഡി.എഫ്.ഭരണസമിതി വേട്ടയാടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി.അംഗങ്ങൾ വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു. [more…]
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥിയായി എരുമേലിക്കാരി
ബ്രിട്ടനിലെ (UK) പൊതുജനാരോഗ്യ സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസ് രൂപീകൃതമായതിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ആചരിക്കുന്ന വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റർമാർ നടത്തിയ വിരുന്നിൽ അതിഥിയായി എരുമേലി സ്വദേശിനിയായ ബ്രിട്ടനിലെ മലയാളി നഴ്സ്. [more…]
റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം
മുണ്ടക്കയം ചോറ്റിയിൽ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മര ത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരണപ്പെട്ടു. മുക്കട മുണ്ടൂലിൽ സ്വദേശി സുരേഷ് ലാൽ [more…]
മണിമലയിൽ അപകടത്തിൽ പെട്ട ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്നത്
മണിമലയിൽ അപകടത്തിൽ പെട്ട ആംബുലൻസിൻ്റെ ടയർ തേയ്മാനം വന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. രോഗികളുമായി അതിവേഗ തയിൽ പോകുന്ന ഒരു ആംബുലൻസിൻ്റെ അവസ്ഥയാണിത്. നൂല് തെളിഞ്ഞ അവസ്ഥയിലായിരുന്നു വാഹനത്തിൻ്റെ ടയർ. ആംബുലൻസിൻ്റെ [more…]
ആംബുലൻസ് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ച് കയറി ഒരാൾക്ക് പരിക്കേറ്റു
മണിമലയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ച് കയറി ഒരാൾക്ക് പരിക്കേറ്റു. മണിമല മാർക്കറ്റ് ജംഗ്ഷനിൽ വൈകുന്നേരമാണ് അംബുലൻസ് നിയ ന്ത്രണം തെറ്റി വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ച് കയറിയത്. എരുമേലിയിൽ നിന്നും കോട്ടയം [more…]
സ്വകാര്യബസ് പണിമുടക്ക് കാഞ്ഞിരപ്പള്ളി മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി
സ്വകാര്യബസ് പണിമുടക്ക് കാഞ്ഞിരപ്പള്ളി മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി. മണിമല, ചേനപ്പാടി, ഇടക്കുന്നം, തന്പക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത പ്രദേശങ്ങളിലെ യാത്രക്കാർ സ്വന്തം വാഹനങ്ങളെയും സമാന്തര സർവീസുകളെയും ആശ്രയിച്ചു. കാ [more…]
