Category: പഞ്ചായത്ത്
വ്യാപാരി സമ്മേളനത്തിൽ വനിതാ സംരംഭകരെ ആദരിച്ചു
വ്യാപാരിവ്യവസായിസമിതി കോരുത്തോടു യൂണിറ്റ് സമ്മേളനത്തോട് അനുബന്ധിച്ച്, കുടുംബ സംഗമവും സ്നേഹവിരുന്നും നടന്നു. മുതിർന്ന വ്യാപാരികളെയും, സ്ത്രീ സം രംഭകരെയും, പഠന മികവു പുലർത്തിയ വിദ്യാർത്ഥികളെയും ആദരിച്ചു. സമ്മേളനം സംഘടനയുടെഏരിയാ പ്രസിഡണ്ട് സിവി അനിൽകുമാർ ഉദ്ഘാടനം [more…]
എലിക്കുളത്തെ നിർദ്ദിഷ്ട അമോണിയ പ്ലാന്റിനെതിരെ ജനകീയസമിതി
എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ. കഴിഞ്ഞ ദിവസം പ്ലാന്റുമായി ബന്ധ പ്പെട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ സമിതി പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഒന്നരയേക്കറോളം ഭൂമിയിൽ പ്ലാന്റിനായി ലൈസൻസിന് [more…]
റോണി കെ ബേബിയെ പൂർവ്വവിദ്യാർത്ഥി സംഘടന ആദരിച്ചു
കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിലെ അധ്യാപകനും, കാഞ്ഞിരപ്പള്ളി എം എൽ എയുമായ പ്രഫ. റോണി കെ ബേബിയെ പൂർവ്വവിദ്യാർത്ഥി സംഘടന (FOSA) പ്രസി ഡണ്ട് മാത്യു ചാക്കോ വെട്ടിയാങ്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി [more…]
പ്രവാസി സംരംഭകന്റെ ലോഡ്ജ് കെട്ടിടത്തിന് നമ്പരിടാത്ത വിഷയം; ചിറക്കടവ് പഞ്ചായത്തിൽ ബിജെപി വാക്കൗട്ട്
പൊൻകുന്നം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സമ്പാദ്യം നിക്ഷേപിച്ച് ലോഡ്ജ് ആരംഭിച്ച സംരംഭകനെ കെട്ടിടത്തിന് നമ്പർ കൊടുക്കാതെ രാഷ്ട്രീയ വൈരാഗ്യ ത്തിന്റെ പേരിൽ ചിറക്കടവ് പഞ്ചായത്തിലെ എൽ.ഡി.എഫ്.ഭരണസമിതി വേട്ടയാടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി.അംഗങ്ങൾ വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു. [more…]
വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടത്: മോൻസ് ജോസഫ്
ഇളങ്ങുളം: വിദ്യാഭ്യാസമേഖലയ്ക്ക് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് ജലവിഭവ ഭവന നിര്‍മാണ മന്ത്രി മോന്‍സ് ജോസഫ്. ഇളങ്ങുളം സെന്‍റ് മേ രീസ് എൽപി സ്കൂളിന്‍റെ പുതിയ കെട്ടിട ഉദ്ഘാടനവും മെറിറ്റ് ഡേയും ഉദ്ഘാടനം [more…]
എലിക്കുളം അഞ്ചാംമൈൽ പാലത്തിനു തുകഅനുവദിക്കണം, നിവേദനം നൽകി
എലിക്കുളം പഞ്ചായത്ത് ഏഴാം വാർഡിലെ തോക്കനാട്ടുപടി – നെല്ലാന്തടം റോഡിൽ അപകടാവസ്ഥയിലായ അഞ്ചാംമൈലിനു സമീപമുള്ള പാലത്തിന്റെ പുനർനിർമ്മാണ ത്തിന് മതിയായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 6,7 വാർഡുകളിലെ ഗുണഭോക്താക്കൾ ഫ്രാൻസിസ് ജോർജ് എം. പി [more…]
ജെസിഐ ചിറക്കടവ് ചാപ്റ്ററിന്‍റെ ഉത്സവ് 2026 സമാപിച്ചു
കാഞ്ഞിരപ്പള്ളി: ജെസിഐ ചിറക്കടവ് ചാപ്റ്ററിന്‍റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ജെസിഐ ഇന്ത്യ സോണ്‍ 22ന്‍റെ മിഡ് കോണ്‍ഫറന്‍സ് – ഉത്സവ് 2026 സമാപിച്ചു. ആക്ടി വിസ്റ്റ് രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് [more…]
സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) കാഞ്ഞിരപ്പള്ളി താലൂക് പ്രവർത്തക യോഗം
സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) കാഞ്ഞിരപ്പള്ളി താലൂക് പ്രവർത്തക യോഗം ജില്ലാ സെക്രട്ടറി എം. സി ഖാൻ ഉത്ഘാടനം ചെയ്തു. താലൂക് പ്രസിഡന്റ് പി. എസ് സുലൈമാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുസ്ലിം ലീഗ് [more…]
പൊൻകുന്നത്ത് കാർഷിക സെമിനാറും പച്ചക്കറി തൈ വിതരണവും
പൊൻകുന്നം : ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക സെമി നാർ സംഘടിപ്പിച്ചു. വിഷരഹിത പച്ചക്കറിക്ക് ജൈവ കീടനാശിനി എന്ന വിഷയത്തിൽ വാഴൂർ ബ്ലോക്ക് [more…]
കെ.സി.ഇ.യു യാത്രയയപ്പ് സമ്മേളനം
പൊൻകുന്നം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം മുൻ സ ഹകരണമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് നൽകിയ യൂണിയൻ മുൻ ജില്ലാ സെക്രട്ടറി [more…]
