സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 0 min read
Share :

സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

എരുമേലി എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീ ന്ദ്രനെ (53)യാണ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീ സ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം.സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.ഏഴു മാസമായി ഇയാൾ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.

Share :

You May Also Like

More From Author