Category: പ്രവാസി
കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ
കേരള പ്രവാസി സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവൻഷൻ എരുമേലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അനിൽ എസ് ഉദ്‌ഘാടനം ചെയ്തു. എം റജി അദ്ധ്യക്ഷനായി. എം.എം ഇസ്‌മയിൽ മാടത്താനി, റജി തോപ്പിൽ എന്നിവർ [more…]
ദുബൈയിൽ ഇഫ്താർ സംഗമവുമായി കാഞ്ഞിരപ്പള്ളി പ്രവാസികൾ
ഷാർജ: യു.എ.ഇ.യിലെ കാഞ്ഞിരപ്പള്ളി പ്രവാസികളുടെ കൂട്ടായ്മയായ ‘കെ ഇ സി കാഞ്ഞിരപ്പള്ളി’ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഷാർജയിലുള്ള നെസ്റ്റോ മിയ മാളിൽ നടന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തി യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന [more…]
കാര്‍ഷിക-വ്യവസായ-സംരംഭകശ്രീ അവാര്‍ഡ്; ജോജി വാളിപ്ലാക്കലിന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വച്ച് നടന്ന സമ്മേളനത്തില്‍ കേരള ത്തിലെ കാര്‍ഷിക മേഖലയിലെ പൊതുപ്രശ്നങ്ങള്‍ ഗവണ്‍മെന്റിന്റെ മുമ്പിലും അധികാരകേന്ദ്രങ്ങളിലും മാധ്യമ ശ്രദ്ധയിലുംപെടുത്തി മൂന്നു പതിറ്റാണ്ടായി [more…]
ഭയം വേണ്ട; കരുതൽ മതി; മുന്നറിയിപ്പുമായി കോട്ടയം ജില്ലാ പോലീസ്
അനാവശ്യ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിനായി നമ്മളെ ഭയത്തിലൂടെ കബളിപ്പിക്കുന്ന വൈറസുകളാണ് സ്കെയർവെയർ. ഇത് സാധാരണ പോപ്പ്-അ പ്പുകൾ,സന്ദേശങ്ങൾ, അഥവാ ഈമെയിലുകൾ മുഖേനയാണ് വരിക. നമ്മുടെ കമ്പ്യൂട്ടർ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ വൈറസുകൾ കടന്നിട്ടുണ്ടെന്നും അ [more…]
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ; കേസെടുത്തത് കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് [more…]
വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോട്ടയം ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കും. വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി [more…]
വാഴൂർ കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ
വാഴൂർ കൊടുങ്ങൂരിൽ തലയോട്ടിയും അസ്ഥികളും കവറിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി.ടൗണിൽ തന്നെയുള്ള ഹോട്ടലിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്. പള്ളിക്കത്തോട് [more…]
വിവാദമായ മുട്ടയും പാലും കേസിൽ പ്രതിയെ വെറുതെ വിട്ടു കോടതി
കോരുത്തോട് C. K. M HSS സ്കൂളിലെ കായിക വിദ്യാർഥികൾക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയി രുന്ന ഫണ്ട് 2005 കാലത്ത് തട്ടി എടുത്തു എന്ന് ആരോപിച്ച കരാറുകരൻ [more…]
എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, മൂന്നുപേർ അറസ്റ്റിൽ
എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ [more…]
കോരുത്തോട് സ്വദേശികളായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും
കോരുത്തോട് സ്വദേശികളായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഒന്‍പത് വർഷം കഠിന തടവും 60,000 രൂപ പിഴയും യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഒന്‍പത് വർഷം കഠിന തടവും 60,000 രൂപ [more…]
