Estimated read time 0 min read
കലാലയം

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പിഎച്ച്ഡി നേടി പ്രവീൺ തര്യൻ

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പി എച്ച് ഡി നേടിയ പ്രവീൺ തര്യൻ, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ കായിക വിഭാഗം അസ്സോസിയേറ്റ് പ്രഫസറാണ്. തമ്പലക്കാട് കട്ടിക്കാരൻ കെ റ്റി തര്യൻ [more…]

Estimated read time 0 min read
കലാലയം

എൻസിസി ക്യാമ്പ് ഇന്റർ ഗ്രൂപ്പ് മത്സരം (ഐജിസി) താൽ സൈനിക് ക്യാമ്പ്

കാഞ്ഞിരപ്പള്ളി  അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കുന്ന എൻ‌സി‌സി ക്യാമ്പ് ഇന്റർ ഗ്രൂപ്പ് മത്സരം (ഐ‌ജി‌സി) താൽ സൈനിക്  ക്യാമ്പ് കമാൻഡന്റ് കേണ ൽ വിക്രംജിത് സിംഗ് ഗോഗർ  ഉദ്ഘാടനം ചെയ്തു. കേരളത്തിലെ [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പനച്ചേപ്പള്ളി ഗവൺമെന്‍റ് എൽപി സ്കൂളിൽ പ്രസിഡന്‍റ് സുനി ജോസഫ് പത്യാല നിർവഹിച്ചു. ഹെഡ്മി സ്ട്രസ് റീനാ ടീച്ചർ, വാർഡ് മെംബർ കെ.സി. അജി, സിസ്റ്റർ [more…]

Estimated read time 0 min read
കലാലയം

ബഷീർ അനുസ്മരണവും കഥാകവിതാശില്പശാലയും

കാഞ്ഞിരപ്പള്ളി എകെജെ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും കഥാകവിതാ ശില്പശാലയും സം ഘടിപ്പിച്ചു .  സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റീൻ പീടികമല എസ്.ജെ. [more…]

Estimated read time 1 min read
കലാലയം

ഡിജിറ്റൽ ഡിറ്റക്ടീവ്സ്: കൃത്രിമബുദ്ധി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ രജതജൂബിലി ആഘോഷങ്ങളുടെയും എൻജിനീയറിങ്ങിലെ വനിതാ വാരാഘോഷം 2026-ന്റെയും ഭാഗ മായി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് വനിതാ വിഭാഗം വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ [more…]

Estimated read time 1 min read
കലാലയം

തണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററില്‍ പ്രിപ്പറേറ്ററി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി പട്ടിമറ്റം തണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ മൂന്നു മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്കായി പ്രിപ്പറേറ്ററി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ തന്നെ ഉദ്ഘാടനം ചെയ്ത് പുതിയ മാതൃകയായി.  വളര്‍ച്ച വെല്ലുവിളികള്‍ നേരിടുന്ന [more…]

Estimated read time 0 min read
കലാലയം

ലഹരിക്കെതിരായ പോരാട്ടത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജും

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ പുതിയ മുഖമായ ഓപ്പറേഷൻ തൂഫാന്റെയും കോളേജിലെ ആർട്സ് ക്ലബ്ബിൻ്റെ നേ തൃത്വത്തിലുള്ള “വിങ്സ് ഒഫ് എസ് ഡി സി” യുടെയും പ്രവർത്തനോദ്ഘാടനം സെൻ്റ് ഡോമിനിക്സ് കോളജിൽ [more…]

Estimated read time 0 min read
കലാലയം

മൈക്ക ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിൽ ബഷീർ ദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി മൈക്കഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ, ബഷീർ ദിനം ആഘോഷിച്ചു. കുട്ടികൾ വിവിധ കലാപരിപാടികളിലൂടെ ബഷീറിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ അനുസ്മരിച്ചു. ബഷീറിന്റെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പ്രദർശനം സംഘടിപ്പിക്കുകയും, അവരുടെ ആനിമേഷനുകളും കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ [more…]

Estimated read time 1 min read
കലാലയം

ബഷീർ ഭാഷാ സാഹിത്യോത്സവം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയും ഭാഷാ-സാഹിത്യ പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നു ന ൽകുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ ബഷീർ ഭാഷാ സാഹിത്യോത്സവം [more…]

Estimated read time 0 min read
കലാലയം

പ്രകൃതിയോടൊപ്പം ജീവിക്കാൻ വിദ്യാർത്ഥികൾക്ക് സന്ദേശമായി സെമിനാർ

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ “മനുഷ്യ–വന്യജീവി സംഘർഷം: വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി. പൊൻകുന്നം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി [more…]