Category: വിനോദം
ഏന്തയാർ ഞർക്കാട് വയോധിക വീടിനു സമീപം തീ കൊളുത്തി മരിച്ചു
ഏന്തയാർ ഞർക്കാട് ഇല്ലിക്കൽ (വലിയ കാട്ടിൽ ) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി (85)യെ യാണ് വീടിനു സമീപം തീ കൊളുത്തി മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നു വീട്ടിൽ നിന്നും ഇറങ്ങി പോയ ഇവർ [more…]
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി
പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂ ട്ടം കണ്ടെത്തി. അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ കാർ കഴിഞ്ഞ ദിവസമാണ് ടീം നന്മക്കൂട്ടവും പോലീസും [more…]
പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി
പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുന്നാളിന് കൊടിയേറി. പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുന്നാളിന് കൊടിയേറി. ജനുവരി 10 വെള്ളിയാഴ്ച വൈ കുന്നേരം [more…]
ഓർമ്മച്ചെപ്പ് നിറച്ച് സെന്‍റ് ഡൊമിനിക്സിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മച്ചെപ്പ്’ ആയിരകണക്കിന് പൂർവ്വ വിദ്യാർത്ഥികളുടെ പുനസമാഗമത്തിനു വേ ദിയായിത്തീർന്നു. രാവിലെ കോളജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളേജി ന്‍റെ [more…]
ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ അകമൊഴിഞ്ഞ സഹായം
ഇരു വൃക്കകളും തകരാറിലായ കാഞ്ഞിരപ്പള്ളി കൊടുവന്താനo സ്വദേശിയായ ഷംസുദീൻ (38) ചികിത്സാർത്ഥം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെയും 13 പ്രാദേശിക മഹല്ലുകളുടെയും നേതൃത്വത്തിൽ ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണത്തിന് നാടിൻറെ [more…]
സംസ്ഥാന അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു
കാഞ്ഞിരപ്പള്ളി: മികച്ച ശബ്ദ രൂപകൽപ്പനയ്ക്ക് സംസ്ഥാന അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.പി ഷാ നവാസാണ് ഇദേഹത്തിൻ്റെ [more…]
വെറും അഞ്ച് മാസം; ചരിത്രത്തിലാദ്യമായി 1000 കോടി കടന്ന് മലയാള സിനിമ
2024 ആരംഭിച്ചത് മുതൽ മലയാള സിനിമാ മേഖല ഏറ്റവും കൂടുതൽ കേട്ടൊരു കാര്യമുണ്ട്. ഇത് മോളിവുഡിന്റെ സുവർണ കാലഘട്ടം. ജനുവരി മുതൽ ഇറങ്ങിയ ഓരോ സിനിമകളും നേടിയ ബ്ലോക്ബസ്റ്റർ വിജയങ്ങൾ തന്നെ ആയിരുന്നു അതിന് [more…]
മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെ ട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയി ല്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയഗാഥ രചിക്കുകയാണ് ചിത്രം. എ [more…]
മഞ്ഞുമ്മല്‍ ബോയ്‍സ് 200 കോടി ക്ലബില്‍
മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 200 കോടി ക്ലബ്ബിൽ. മഞ്ഞുമ്മ ല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടി ച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം [more…]
മലയാള സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡ സ്ട്രി ഹിറ്റായത്. മഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നി ന്നാ ണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് [more…]
