സേനയിൽ ജോലി നേടാൻ സുവർണ്ണാവസരം പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് പാലായിലും കാഞ്ഞിരപ്പള്ളിയിലും

Estimated read time 1 min read

ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള സെല ക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 4ന് വ്യാഴാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളിയിലും ഉച്ചയ്ക്ക് 1 മണിക്ക് പാലായിലും നടക്കും. സേനയിലെ ഉദ്യോഗ സാധ്യതകൾ വിശദീകരിക്കാൻ മേജർ രവി പങ്കെടുക്കുന്ന പരിപാടിയിൽ രക്ഷിതാവിനൊപ്പം പങ്കെടുക്കണം.

ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കാഞ്ഞിരപ്പള്ളി, പെരുവന്താ നം, പാലാ എന്നീ കേന്ദ്രങ്ങളിൽ ആദരണീയനായ സൈനികൻ മേജർ രവിയുടെ നേ തൃത്വത്തിൽ പരിശീലനം ലഭിക്കും.

പ്രായം – 14 മുതൽ 21 വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9074801800, 75686 82718, 81292 71947

You May Also Like

More From Author