കേരള പ്രവാസി സംഘo കാഞ്ഞിരപള്ളി ഏരിയാ സമ്മേളനം സംസ്ഥാന എക്സിക്യുട്ടീ വ് അംഗം പീറ്റർ മാത്യു ഉൽഘാടനം ചെയ്തു. ഫൈസൽ വാളിക്കൽ പ്രവർത്തന റിപ്പോ ർട്ടും ജില്ലാ പ്രസിഡണ്ട് എസ് അനിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ത ങ്കമ്മ ജോർജുകുട്ടി, ബ്ലോക്കുപഞ്ചായത്ത് അംഗങ്ങളായ ടി എസ് കൃഷ്ണകുമാർ , ജുബി അഷറഫ് ചക്കാലയ്ക്കൽ, മജീദ് മഠത്തിൽ എന്നിവർ സംസാരിച്ചു. എം.എം ഇസ്മാ യിൽ മാടത്താനി അധ്യക്ഷനായി.
റഫീഖ് മുണ്ടക്കയം പ്രസിഡണ്ട് ), മജീദ് മഠത്തിൽ, മറിയംബീവി, റംല (വൈസ് പ്രസി ഡണ്ടുമാർ), എം എം ഇസ് മായിൽ മാടത്താനി ( സെക്രട്ടറി), പി ഐ അഫ്സസൽ, അഷ റഫ് കട്ടു പാറയ്ക്കൽ (ജോയിൻറ്റ് സെക്രട്ടറിമാർ ) അബുൾ ഫൈസൽ വാളിക്കൽ (ട്ര ഷറർ) എന്നിവർ ഭാരവാഹികളായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.