കലാലയം

EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ ഒന്നാം പതിപ്പ് വിജയകരം
കലാലയം വീഡിയോസ്

EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ ഒന്നാം പതിപ്പ് വിജയകരം

അസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരിയർ അക്കാദമിയുടെയും സിജിയുടെയും സഹകരണത്തോടെ EDUSPHERE 2024 എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു. https://youtu.be/Sfi_OxOk4lU മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, ബീഫാം, നഴ്സിംഗ്, സ്റ്റഡി എബ്രോഡ്, എൻട്രൻസ് കോച്ചിംഗ് തുടങ്ങി വൈ വിധ്യമാർന്ന നിരവധി കോഴ്സുകൾ പഠിപ്പിക്കുന്ന...

Leading കലാലയം വീഡിയോസ്

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി അവർ ഒത്തുകൂടി. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമമായിരുന്നു വേദി.1965 -77 കാലഘട്ടത്തിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാത്ഥികളുടെ...

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ
കലാലയം

മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

കേരള സർക്കാർ നോളജ് ഇക്കോണമി മിഷന്റെയും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേ സ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ ഈ മാസം 18 ന്...

മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ
Featured കലാലയം കായികം

കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമക്ക് സ്വർണ്ണ മെഡൽ

എതിരാളികളെ വീണ്ടും ഇടിച്ച് വീഴ്ത്തി സംസ്ഥാന അമച്ചർ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോ ഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം...

കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമക്ക് സ്വർണ്ണ മെഡൽ

ക്രൈം

നേരറിയാൻ സിബിഐ വീണ്ടും വരുന്നു
Leading ക്രൈം നാട്ടുവിശേഷം

നേരറിയാൻ സിബിഐ വീണ്ടും വരുന്നു

ജെ​​സ്ന മ​​രി​​യ ജ​​യിം​​സ് തി​​രോ​​ധാ​​ന​​കേ​​സി​​ല്‍ സി​​ബി​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റ് അ​​ടു​​ത്ത മാ​​സം വീ​​ണ്ടും അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങും. ജെ​​സ്ന​​യു​​ടെ പി​​താ​​വ് ജ​​യിം​​സ് ജോ​​സ​​ഫ് സി​​ജെ​​എം കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ച്ച സൂ​​ച​​ന​​ക​​ളു​​ടെ...