Estimated read time 1 min read
Leading കലാലയം കായികം വീഡിയോസ്

യോഗാ അദ്ധ്യാപിക കോഴ്സിൽ ഉന്നത വിജയം നേടി എരുമേലി സ്വദേശിനി രേവതി

ദേശീയ തലത്തിൽ യോഗയിൽ കേരളത്തിന്റെ അഭിമാനമായി മാറിയ പ്രതിഭയാണ് എരുമേലി സ്വദേശിനിയായ രേവതി രാജേഷ്. എരുമേലിയിൽ നിന്നുള്ള ഈ മിടുക്കി വിവിധ ദേശീയ-സംസ്ഥാന മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് ഇപ്പോൾ യോഗാ അദ്ധ്യാപിക കോഴ്സിൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

വെയിറ്റിംഗ് ഷെഡ് തർക്കം, അനുരഞ്ജനം; ഒടുവിൽ തീരുമാനം

കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് അടച്ചുപ്പുള്ള വെയിറ്റിംഗ് ഷെഡ്ഡും, ഇതോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനെതിരെ ഇടവക വിശ്വാസികളുടെ പ്രതിക്ഷേധം. പ്രതിക്ഷേധത്തിനൊടുവിൽ നീക്കം ഉപേക്ഷിച്ച് പഞ്ചായത്തും എംഎൽഎയും. തുറന്ന് കിടക്കുന്ന വെയിറ്റിംഗ് ഷെഡ് മാത്രം നിർമ്മിക്കാൻ ഒടുവി ൽ [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

കൂവപ്പള്ളിയിൽ ദുരൂഹ മരണം പോലീസ് അന്വേഷണം ആരംഭിച്ചു

കൂവപ്പള്ളിയിൽ ദുരൂഹ മരണം പോലീസ് അന്വേഷണം ആരംഭിച്ചു | ചങ്ങനാശേരി സ്വദേശിനി മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം ആലംമൂട് സ്വദേശി ജോബ് സക്കറിയാണ് മരിച്ചത് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച [more…]

Estimated read time 1 min read
Leading കായികം വീഡിയോസ്

സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്

സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്. സ്കൂൾ ഒളിമ്പിക്സിൽ അത്ലറ്റിക്സ് സീനിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ കോട്ടയം ജില്ലക്കായി ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ ജുവൽ തോമസ് 2.05 മീറ്റർ ചാടിയാണ് [more…]

Estimated read time 1 min read
Leading കാർഷികം വീഡിയോസ്

വാഴകളിൽ ഇലപുള്ളി രോഗം പടരുന്നു. കടുത്ത പ്രതിസന്ധിയിൽ വാഴ കർഷകർ

വാഴകളിൽ ഇല പുള്ളിരോഗം പടരുന്നത് സംസ്ഥാനത്തെ വാഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇലപുള്ളി രോഗം പടർന്നു പിടി ക്കുവാൻ കാരണമാകുന്നത്. വാഴയുടെ ഇലകളിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം വീഡിയോസ്

ഇടതുമുന്നണി ഉജ്വല വിജയം നേടുമെന്ന് ഡോ എൻ.ജയരാജ്

പൊൻകുന്നം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപക്ഷമുന്നണി ഉജ്വല വിജയം നേടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. ഐക്യജനാധിപത്യമുന്നണിയിൽ നിന്നും കേരളാ കോൺഗ്രസ് (എം) പാർട്ടിയെ നിഷ്കരുണം പുറത്താക്കിയപ്പോൾ [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

റോഡിലെ കുഴികൾ മണ്ണിട്ട് മൂടി മാതൃകയായി വിദ്യാർത്ഥികൾ

റോഡിലെ കുഴി ദുരിതമായി മാറിയിട്ടും നടപടി ഉണ്ടാകാതായതോടെ മണ്ണിട്ട് നികത്തി ഒരു കൂട്ടം വിദ്യാർത്ഥികൾ. കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് സംഭവം. പാറത്തോട് പിണ്ണാക്കനാട് റോഡിൽ പാറത്തോട് ജംഗ്ഷൻ മുതൽ പഴുവത്തടം എസ്റ്റേറ്റ് വരെയുള്ള ഭാഗത്ത് റോഡിൽ [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പട്ടാപകൽ മോഷണം

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പട്ടാപകൽ മോഷണം. വീടിൻ്റെ വാതിൽ ചവിട്ടി തുറന്ന് അലമാരയിലുണ്ടായിരുന്ന രണ്ടര പവൻ മാല കവർന്നു.ഇടക്കുന്നം റോഡി ൽ വാടകയ്ക്ക് താമസിക്കുന്ന കുളപ്പുറം ഒന്നാം മൈൽ മുണ്ടപ്ലാക്കൽ മാത്തുക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. [more…]

Estimated read time 1 min read
Leading അപകടം വീഡിയോസ്

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ (RPS) വൻ തീപിടുത്തം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം. റബ്ബർ ഷീറ്റ്, ഒട്ടുപാൽ , പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കത്തിനശിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 25 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. വെളുപ്പിന് 5.30 [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം വീഡിയോസ്

മെഡിക്കൽ കോളേജിനെ തകർക്കുവാൻ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ശ്രമമെന്ന് മന്ത്രി വി.എൻ വാസവൻ

എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യരംഗത്തും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ചിലർ ഈ നേട്ടങ്ങൾ ഇല്ലാതാക്കാ ൻ ശ്രമിക്കുന്നുവെന്നും സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചേർത്തു തോൽപ്പിക്കുക [more…]