പോസ്റ്റൽ ബാലറ്റ് മുഖാന്തിരം സമ്മതിദാന അവകാശം രേഖപ്പെടുത്താo

Estimated read time 1 min read
2024 ലെ ലോക സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് അവശ്യ സർവ്വീസിൽ (പൊലീസ്, കെ.എസ്.ആർടിസി, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങൾ ) പത്തനംതിട്ടയിലും മറ്റ് ജില്ലകളിലുംജോലി ചെയ്യുന്നതും പോസ്റ്റൽ ബാലറ്റിനായി 12D ഫോം പ്രകാരം പത്ത നംതിട്ട ജില്ലാ വരണാധികാരിക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമായ അവശ്യ സർവ്വീ സിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്കും വോട്ടർമാർക്കും 20, 21, 22 തീയതികളിൽ രാ വിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ താഴെ ചേർത്തിട്ടുള്ള ലിസ്റ്റ് പ്രകാരം പ്ര ത്യേകം സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിങ്ങ് കേന്ദ്രത്തിൽ തെരഞ്ഞെടുപ്പ് കമ്മീ ഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയുടെ അസ്സലുമായി എത്തി പോസ്റ്റൽ ബാലറ്റ് മുഖാന്തിരം സമ്മതിദാന അവകാശം രേഖപ്പെടുത്താവുന്നതാണ്.
അവശ്യ സർവ്വീസിൽ ഉള്ളതും നോഡൽ ഓഫീസർമാർ വഴി മുൻകൂട്ടി അപേക്ഷ നൽ കിയതുമായ എല്ലാ വോട്ടർമാരും / ഉദ്യോഗസ്ഥരും ഇ ദിവസങ്ങളിൽ ഇ കേന്ദ്രത്തിലെ ത്തി തങ്ങളുടെ  വോട്ട് പോസ്റ്റൽ ബാലറ്റ് മുഖാന്തിരം രേഖപ്പെടുത്താവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

You May Also Like

More From Author