കാഞ്ഞിരപ്പള്ളി ദുബായ് കൂട്ടായ്മ്മ ( KEC DXB ) അംഗങ്ങളുടെ ജനറൽ ബോഡി മീറ്റിം ഗ് ഈ വരുന്ന ഡിസംബർ 11 ഞായറായഴ്ച ദുബായ് അവീറിലുള്ള DESERT SAFARI ക്യാ മ്പിൽ നടത്തും. 300 ഓളം കാഞ്ഞിരപ്പള്ളിക്കാർ ഒത്തുകൂടുന്ന പരിപാടിയിൽ വിവിധ തരം എൻറ്റർടൈൻമെൻറ്റു പ്രോഗ്രാമുകളാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഫാമിലിയും ബാച്ചിലേഴ്സും അടക്കം 300 യിൽ അതികം ആളുകൾ പങ്കെടുക്കുന്ന പരുപാടി പ്രവാസി കളായ കാഞ്ഞിരപ്പള്ളിക്കാർക്ക് വ്യത്യസ്താമായ അനുഭവമാകുമെന്നു സംഘാടകർ അ റിയിച്ചു.

കാഞ്ഞിരപ്പള്ളിയിലെ സാമൂഹിക സേവന മേഖലയിൽ സഹായമെത്തിക്കുന്ന KEC കൂ ട്ടായിമ പ്രവർത്തനങ്ങൾ മാതൃകയാണ്. ദിശയും ദിക്കുമറിയാത്ത ദേശത്തു ജോലി തേ ടിയെത്തുന്ന പ്രവാസികൾക്കു ഇത്തരം കൂട്ടായ്മകൾ നടത്തുന്ന കൂടിച്ചേരലുകൾ പരസ്പ ര സ്നേഹത്തിൻറ്റെ ഊഷ്മളത ഊട്ടി ഉറപ്പിക്കന്നതാണ്‌. എല്ലാവരും ഈ പരുപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നു സംഘാടകർ അറിയിച്ചു.