യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പര്യടനം

Estimated read time 1 min read

യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ  പാറത്തോട്, മുണ്ടക്കയം, കോരു ത്തോട് ,എരുമേലി പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയായി.കൂവപ്പള്ളിയിൽ നി ന്നും ആരംഭിച്ച പര്യടന പരിപാടി 50 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുക്കു ട്ടുതറയിൽ സമാപിച്ചു. യുഡിഎഫ്  മണ്ഡലം ചെയർമാൻ സിബി നമ്പൂടാകത്തിന്റെ  അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം മറിയമ്മ ജോസഫ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മ ജു പുളിക്കൻ, കൺവീനർ പ്രകാശ് പുളിക്കൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ജോമോൻ ഐക്കര, റോയി കപ്പലുമാക്കൽ, പിഎ ഷെമീർ, കെഎസ് .രാജു, സിസി.തോമസ്, റെജി അമ്പാറ,ജോയി പൂവത്തുങ്കൽ,ജലാൽ പൂതക്കുഴി, പി.എച്ച് ഷു ക്കൂർ, പി.എ. ഇബ്രാഹിംകുട്ടി, പി.എം. സൈനുൽ ആബിദീൻ,പി.സി.ഉലഹന്നാൻ, രാ ജു മായാവില്‍, തോമസ് ഇരുപ്പക്കാട്ട്, രഞ്ജു തോമസ്, വസന്ത് തെങ്ങുംപള്ളി , വിപിൻ അറക്കൽ, സാബു മടുക്കയാങ്കൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author