ചാണ്ഡീഗഡ്ഡിൽ നടന്ന ദേശീയ സിവിൽ സർവീസ് കായിക മേളയിൽ ഒരു സ്വർണ്ണ മെ ഡലും ഒരു വെള്ളിമെഡലും നേടി എരുമേലി ചേനപ്പാടി സ്വദേശിയും പാല റവന്യൂ റി ക്കവറി ആഫീസിലെ ഉദ്യോഗസ്ഥയുമായ ഷഹന സുലൈമാൻ.   സ്കൂൾ അത്‌ലറ്റിക്സിൽ ട്രിപ്പിൾ ജമ്പിൽ ദേശീയ റെക്കാർഡും ഹർഡിൽസിൽ മീറ്റ് റെക്കാർഡും കരസ്ഥമാ ക്കിയിട്ടുള്ള ഷഹാന സുലൈമാൻ. 1999 മുതൽ കോരുത്തോട് സി. കെ.എമ്മിൻ്റെയും കോട്ടയത്തിൻ്റെയും പ്രതാപ കാലത്ത് കോരുത്തോട് സികെഎം സ്കൂളിൻ്റെ താരമായിരു ന്നു. സ്കൂൾ അത്‌ലറ്റ്ക്സിൽ നിറഞ്ഞ നിന്ന ഏഴുവർഷം കൊണ്ട് 16 സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട് ഷഹാന.