പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തി വ രുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടം തോമസ് ഐസക്ക് ലംഘിച്ചു എന്നും അദ്ദേഹത്തിന് വരണാധികാരിയായ ജില്ലാ ക ളക്ടർ താക്കീത് നൽകിയയും ചെയ്തതാണ് എന്ന് യുഡിഎഫ് ആരോപിക്കുന്നു.സർക്കാ ർ സംവിധാനമായ കുടുംബശ്രീ സംവിധാനത്തെ ഉപയോഗിച്ച് തോമസ് ഐസക്ക് വീ ണ്ടും പെരുമാറ്റ ചട്ടം ലംക്ഷിച്ചിരിക്കുന്നു എന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോ പണം. “എന്നും കുടുംബശ്രീക്കൊപ്പം” എന്ന തലക്കെട്ടോടുകൂടി കുടുംബശ്രീ പ്രവർത്ത കഴെ കൂടെ നിർത്തി ഫോട്ടോ എടുത്തും അവരെ സർക്കാർ സംവിധാനങ്ങളെ ഉപയോ ഗിച്ച് കൊണ്ടും ഭീഷണിപ്പെടുത്തിയും രയാഗങ്ങൾ സംഘടിപ്പിച്ചും അത് പത്ര പേജുക ൾ/സലേഖകൾ അച്ചടിച്ച് വീത രണം നടത്തുകയാണ് എന്നും ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ പരാതിയിൽ പറയുന്നു.

തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന തലക്കെട്ടോടുകൂടി ഇറങ്ങുന്ന ചത്ര പേ ജുകൾ/ ലഘുലേഖകൾ ഏത് പ്രസ്സിൽ എത്ര കോപ്പി അച്ചടിച്ചുവെന്നോ ഒന്നും തന്നെ ലൈപ്പെടുത്തിയതായി കാണുന്നില്ല എന്നും കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഈ പത്ര പേജുകൾ /ലഘുലേഖകൾക്ക് തിരഞ്ഞെടുപ്പ് നടപടിക്രമങ്ഹൾ പ്രകാരമുള്ള യാതൊരു അനുമതിയും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. അനുമതി ലഭി ച്ചി ട്ടുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നേടുന്ന അനുമതി കൾ ചട്ടവിശുദ്ധമാണെന്നും അതിനാൽ തക്കതായ നടപടി സ്വീകരിക്കണമെന്നും ഡി സിസി പ്രസിഡൻ്റ് പരാതിയിൽ ആവശ്യപ്പെട്ടു. ചട്ട വിശുദ്ധമായി സർക്കാർ സംവിധാ നങ്ങളെ ദുരുപയോഗപ്പെടുത്തി കുടുംബശ്രീയുടെ പേരിൽ വോട്ട് അദ്യർത്ഥിക്കുന്ന നോറസ് ഐസക്കിൻ്റെ നടപടിക്രമങ്ങളെക്കുറിച്ച് അന്യോഷിക്കണമെന്നും ഉചിത മാ യ നടപടികൾ സ്വീകരിക്കാത്തപക്ഷം ഞങ്ങൾ നിയനെപേടികളുമായി മുന്നോട്ട് പോ വുമെന്നും ഡിസിസി പ്രസിഡൻ്റ് അറിയിച്ചു.