തോമസ് ഐസക്കിന്റെ വിജയത്തിനായി കാഞ്ഞിരപ്പള്ളി കോർട്ട് സെന്റ റിലെ അഭിഭാഷകർ രംഗത്ത്

Estimated read time 1 min read

പത്തനംതിട്ട നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർ ഥി ഡോ. തോമസ് ഐസക്കിന്റെ വിജയത്തിനായി കാഞ്ഞിരപ്പള്ളി കോർട്ട് സെന്റ റിലെ അഭിഭാഷകർ രംഗത്ത്. അഭിഭാഷകരുടെ നേതൃത്വത്തിൽ അഭിഭാഷ ഓഫീസു കളിലും സമീപ വീടുകളിലും സ്ഥാപനങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി ടി. എം തോമസ് ഐസക് വിജയത്തിനായി സ്ക്വാഡ് പ്രവർത്തനം നടത്തി.

അഭിഭാഷകരായ തോമസ് കുര്യൻ, ടിഎ വിജയൻ, എംഎ ഷാജി, ഡി.ബൈജു, സാജൻ കുന്നത്ത്, സുമേഷ് ആൻഡ്രൂസ്, കെആർ ഷാജി, ജോളി ജെയിംസ്,സജികുമാർ, ബിന്ദു തോമസ്, രേണുക റാം, ജോസ് സിറിയക്ക്, B ബിജോയ്, എംഎ റിബിൻഷാ, ഷാമോന്‍ ഷാജി, ജെറിൻ സാജു, ലെനിൻ, തസ്ലീമ , നമിത, അന്നു, ജാനറ്റ്, ആൽഫിയ എന്നിവർ നേതൃത്വം നൽകി.

You May Also Like

More From Author