കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്. എം. വൈ. എം ന് പുതു നേതൃത്വം

Estimated read time 1 min read

കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ്.എം.വൈ.എം 2024 പ്രവർത്തന വർഷ രൂപതാ തല ഭാരവാഹികളെ കണ്ടെത്തുന്നതിനായി കുട്ടിക്കാനം മരിയൻ കോളജിൽ നടത്ത പ്പെട്ട വാർഷിക സെനറ്റ് യോഗത്തിൽ പുതിയ ഭാരവാഹികൾ രൂപതാ ഡയറക്ടർ ഫാ. തോമസ് നരിപ്പാറയുടെ സാന്നിധ്യത്തിൽ സ്ഥാനമേറ്റു. രൂപതാധ്യക്ഷൻ മാർ ജോസ് പു ളിക്കലിനെ രൂപതാ സമിതി സന്ദർശിക്കുകയും പുതിയ പ്രവർത്തന വർഷ കർമ്മ പരി പാടികളവതരിപ്പിച്ച് നിർദേശങ്ങളാരാഞ്ഞ് അനുഗ്രഹം തേടി. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ച വാർഷിക സെനറ്റിൽ മുൻ പ്രസിഡന്റ് അതുൽ കൊല്ലംപറമ്പിൽ അധ്യക്ഷനായിരുന്നു.

പുതിയ ഭാരവാഹികളായി അലൻ വെള്ളൂർ, തരക നാട്ട്കുന്ന് – പ്രസിഡന്റ്, അലോക തുരുത്തിപള്ളിയിൽ, മുറിഞ്ഞപ്പുഴ – വൈസ് പ്രസിഡന്റ്, അലൻ പടിഞ്ഞാറേക്കര, ന രിയംപാറ- ജനറൽ സെക്രട്ടറി, അലൻ വേഴമ്പത്തോട്ടം, സന്യാസിയോട- ഡെപ്യൂട്ടി പ്ര സിഡന്റ്, മെറിൻ വണ്ടാനത് ,ആനിക്കാട് -സെക്രട്ടറി, ഡാരൽ അന്ത്യാക്കുളം, പെരു ന്തേനരുവി -ജോയിൻ സെക്രട്ടറി, അലൻ കല്ലുരാത്ത് ,കോരുത്തോട്- ട്രഷറർ, ജോസ്ന വെട്ടുകല്ലാംകുഴിയിൽ, വെള്ളാരംകുന്ന് – എസ് എം വൈ എം കൗൺസിലർ, ,  സച്ചു തൊട്ടിയിൽ ആലംപ്പള്ളി,ആൻ മരിയ കൊല്ലശ്ശേരിൽ കണമല എന്നിവർ കെസി വൈ എം സിൻഡിക്കേറ്റ്, ടോം കൊച്ചുകുടിയിൽ കമ്പംമെട്ട്  – ഹൈറേഞ്ച് റെപ്രസെന്റ റ്റീ വ്, സോബിൻ സാജു  കാരികുളം – ലോ റേഞ്ച് റെപ്രസെന്ററ്റീവ്, സ്റ്റെഫിൻ മറ്റപ്പള്ളിൽ കോരുത്തോട്- മീഡിയ കോഡിനേറ്റർ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു.

You May Also Like

More From Author