Category: ചരമം
കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
കൊടുങ്ങർ: പാതയോരത്ത് കൂടി നടന്നു വന്ന വയോധികൻ കാറിടിച്ച് മരിച്ചു. കൊടുങ്ങൂർ ചേന്നംകുളം വീട്ടിൽ പി.ആർ.രവീന്ദ്രൻ നായർ (86) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് എട്ടിന് കൊടുങ്ങൂർ ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തായിരുന്നു അപകടം. റോഡ് [more…]
കൂട്ടിക്കൽ സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരി പരേതനായ എ.എ. പരീക്കുട്ടിയുടെ മകൻ ഇ.പി. ഷെമീർ ( ഷാമോൻ -52 ) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. ഇന്നു രാവിലെ ബാത്ത് റൂമിൽ കയറുന്നതിനിടെ കുഴഞ്ഞു [more…]
സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച ചോറ്റി സ്വദേശിയുടെ സംസ്‌കാരം ഞായറാഴ്ച
പാറത്തോട് പുതുപ്പറമ്പിൽ മുഹമ്മദ് – നസീമ ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദിന്റെ മൃതദേഹമാണ് ഇന്ന് (ശനി ) വൈകിട്ട് 6ന്സൗദി എയർലൈൻസിൽ കൊച്ചി ഇന്റർനാ ഷണൽ എയർപ്പോർട്ടിൽ എത്തിക്കുന്നത്. തുടർന്ന് പാറത്തോട്ടിലെ വീട്ടിൽ എത്തിക്കുന്നതും [more…]
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് പിടിപി നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുക്കുമ്പോൾ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായി. കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ ശാസ്മംഗലത്തെ സ്വകാര്യ [more…]
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി വിടവാങ്ങി
ഈരാറ്റുപേട്ട :മീനച്ചിലാറ്റിൽ ഒഴുക്കിൽ പ്പെട്ട് ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തിറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിൻ . ഇന്ന് ഉച്ചക്കഴിഞ്ഞു മൂന്ന് മണിയോടെ വീടിനു [more…]
ഡോക്ടര്‍ സിസ്റ്റര്‍ ബെന്നോ മേരി പുളിമൂട്ടില്‍ എസ്എച്ച് (70) (അനന്തക്കാട്ട്) അന്തരിച്ചു
പൊടിമറ്റം: തിരുഹൃദയ സന്യാസിനീസമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സ് അംഗമായ ഡോക്ടര്‍ സിസ്റ്റര്‍ ബെന്നോ മേരി പുളിമൂട്ടില്‍ എസ്എച്ച് (70) (അനന്ത ക്കാട്ട്) അന്തരിച്ചു. ഇന്ന് വൈകുന്നേരം ആറിന് പൊടിമറ്റം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരുന്നതാണ്. സംസ്കാരം [more…]
ആദ്യകാല റേഷൻ വ്യാപാരി പി.സി ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി
ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന കോരുത്തോട് പുളിന്താനത്ത് പി.സി ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം വെള്ളിയാ ഴ്ച (30.05.2025 ) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. മൃതദേഹം നാളെ (29.05.2025) [more…]
മുണ്ടക്കയം ടൗണിൽ ചായക്കടയിലെ അക്രമം പ്രതികൾ പിടിയിൽ
മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് പിടിയിൽ. 30/4/2025 രാത്രി 7.30യോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടയുടമയായ [more…]
അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി മൂലയിൽ ഷൈജു ജീനാ ദമ്പതികളുടെ മകനാണ്. കൂവപ്പള്ളി ( തീക്കോ യി) മൂലയിൽ ഷൈജു സെബാസ്റ്റ്യൻ്റെ മകൻ ആൽബിൻ ഷൈജു (16) അന്തരിച്ചു. സംസ്കാരം [more…]
സെൻ്റ് ഡോമിനിക്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിര്യാതയായി
കാഞ്ഞിരപ്പള്ളി പനച്ചേപള്ളി മുക്കാടൻ ബിനോജ് ജെയിംസ് (കെഎസ്ആർടിസി പൊൻകുന്നം) ൻ്റെ മകൾ ആഗ്നസ് ആൻ ബിനോജ് -13 (കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ) നിര്യാതയായി.സംസ്കാരം നാളെ (28.4.25) തിങ്കളാഴ്ച [more…]
