ആഡംബര കാറായ പോർഷെ നിരവധി വാഹനങ്ങളിൽ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു

Estimated read time 0 min read
മുണ്ടക്കയം ബൈപ്പാസിൽ അമിത വേഗത്തിൽ എത്തിയ ആഡംബര കാറായ പോർഷെ നിരവധി വാഹനങ്ങളിൽ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു. മുണ്ടക്കയം ബൈപ്പാ സിൽ ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.അമിത വേഗ ത്തിൽ എത്തിയ പോർച്ചേകാർ ബൈപാസ് റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരു ന്ന പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ 3 പേ ർക്ക് പരിക്കേറ്റത്. പോർഷെ കാറിനും സാരമായ കേടുപാട് സംഭവിച്ചു.
അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിക്കുക യായിരുന്നു. എറണാകുളം രജിസ്ട്രേഷനിൽ ഉള്ളതാണ് പോർഷെ.

You May Also Like

More From Author