ഡോ: തോമസ് ഐസക്കിന് 50 പുസ്തകങ്ങൾ കൈമാറി

Estimated read time 0 min read
കവിയും ഗ്രന്ഥകാരനുമായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് വി പി ഗോപാലകൃഷ്ണൻ താ
നെഴുതിയ നാലു പുസ്തകങ്ങൾ അടക്കം പതിനായിരത്തിലേറെ രൂപ വിലവരുന്ന അൻ പതു പുസ്തകങ്ങൾ കൈമാറി.ഗോപാലകൃഷ്ണൻ എഴുതിയ പിഎസ്സി ജനറൽ നോളജ്, കേ രളത്തിലെ 61 സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പിഎസ് സി പുസ്തകം, ഓർ മ്മകളിലൂടെ ഒരു പദയാത്ര എന്നിവ അടക്കമുള്ള അൻപതു പുസ്തകങ്ങളാണ് തമ്പല ക്കാട് പള്ളി കവലയിൽ വെച്ച് സ്ഥാനാർത്ഥിയുടെ പര്യടനത്തിനിടെ കൈമാറിയത്. കാഞ്ഞിരപ്പള്ളി കോടതിയിലെ ഉദ്യോഗസ്ഥനായിരുന്ന ഗോപാലകൃഷ്ണൻ സിപിഐ എം തമ്പലക്കാട് ബ്രാഞ്ച് അംഗം കൂടിയാണ്.

You May Also Like

More From Author