Sunday, May 5, 2024

HOT & TRENDING

Exclusives

മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്

പാറത്തോട് മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ പൂട്ടുപൊളിച്ച് രക്ഷപ്പെ ടുത്തി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. ശനിയാഴ്ച രാവിലെ 11.30യോടെ പാറത്തോട് ടൗ ണിന് സമീപമാണ് സംഭവം നടന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടി മുറിക്കുള്ളിൽ കയ...

സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ

അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥി കൾ ഹാജരാവേണ്ടണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേ ശിച്ച ഡ്രസ് കോഡ് പാലിച്ചുമാണ് കുട്ടികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ട ത്.  ഈ വർഷത്തെ മെഡിക്കൽ...

പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചു

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂ ക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ്  എന്ന ഒരു ഓൺലൈൻ വെബ്...

മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും

0
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെ ട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയി ല്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയ​ഗാഥ രചിക്കുകയാണ് ചിത്രം....

എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക്...

0
ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇ ടിച്ചു കയറി 6 പേർക്ക് പരിക്ക്.   തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറി യാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ...

അവധിക്കാല കായിക പരിശീലനം ആരംഭിച്ചു

0
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അവ ധിക്കാല കായിക പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ സിന്ധു സോമൻ ഉദ്ഘാട നം ചെയ്തു. അത്‌ലറ്റിക്സ്, ഫുട്ബോൾ, ഖോഖോ, ക്രിക്കറ്റ് എന്നിവയിലാണ് പ്രധാന...

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ സൗജന്യ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കം

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെയും കോട്ട യം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സമ്മ ർ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ...

ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി

0
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ...

ഡിസിഎംഎസ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി.ജെ എബ്രഹാം നിര്യാതനായി

0
കാഞ്ഞിരപ്പള്ളി പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം....

എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറി സിഎഎം കരീമിന്റെ മകൾ ഫാത്തിമ കരീം(22) അന്തരിച്ചു

0
മാധ്യമം ദിനപ്പത്രം കോട്ടയം മുൻ ബ്യൂറോ ചീഫ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി...

സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും...

ഫാ. തോമസ് ഈറ്റോലിൽ നിര്യാതനായി

0
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. തോമസ് ഈറ്റോലിൽ (87, കൊട്ടാരത്തി ൽ) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ ( വ്യാഴം,...

കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്; പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ

0
കണ്ണീർകടലായി സെൻ്റ് ആൻ്റണീസ്. പ്രിയ സഹപാഠിക്ക് വിടചൊല്ലി കൂട്ടുകാർ. കാ ഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻ്റണീസ് പള്ളിയിൽ കുർബ്ബാന മധ്യേ...

MOST POPULAR

IN THE NEWS