പ​ത്ത​നം​തി​ട്ട​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി

Estimated read time 1 min read

പ​ത്ത​നം​തി​ട്ട​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ല്ലാം അ​നു​കൂ​ല​മാ​ണെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി. യു​ഡി​എ​ഫ് പ​രാ​ജ​യം സ​മ്മ​തി​ച്ചു ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി ത​നി​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചു. സൈ​ബ​ര്‍​ലോ​ക​ത്ത് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​നാ​യി.പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രും മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി. ഇ​തോ​ടെ ന​രേ​ന്ദ്ര​ മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന ചി​ന്താ​ഗ​തി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ള​ര്‍​ന്നു​വ​ന്നു.

ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​റി​നെ ഉ​പ​യോ​ഗി​ച്ച് ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നി​ല്‍ രാ​ഷ്‌ട്രീയ​ല​ക്ഷ്യം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് അ​നി​ല്‍ ആ​ന്‍റ​ണി പ​റ​ഞ്ഞു.

You May Also Like

More From Author