പ​ത്ത​നം​തി​ട്ട​യി​ല്‍ മികച്ച ​വി​ജ​യം നേ​ടു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​എം. തോ​മ​സ് ഐ​സ​ക്ക്

Estimated read time 1 min read

പ​ത്ത​നം​തി​ട്ട​യി​ല്‍ മികച്ച ​​വി​ജ​യം നേ​ടു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ.​ ടി.​എം. തോ​മ​സ് ഐ​സ​ക്ക്. മ​ണ്ഡ​ല പ​രി​ധി​യി​ല്‍ പൂ​ഞ്ഞാ​ര്‍ ഒ​ഴി​കെ എ​ല്ലാ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് മു​ന്നി​ലെ​ത്തും. എ​ല്‍​ഡി​എ​ഫ് വോ​ട്ടു​ക​ള്‍ കൃ​ത്യ​മാ​യി ബൂ​ത്തു​ക​ളി​ലെ​ത്തി​യി​ട്ടുണ്ടെ​ന്ന് ഐ​സ​ക്ക് അ​വ​കാ​ശ​പ്പെ​ട്ടു. പ​ത്തു ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് കു​റ​ഞ്ഞ​ത് ബാ​ധി​ക്കു​ക യു​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യു​മാ​ണ്. അ​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് ചെ​യ്യാ​തെ പോ​യി​രി​ക്കു​ന്ന​ത്.

പൂ​ഞ്ഞാ​റി​ല്‍ ജോ​ര്‍​ജി​ന്‍റെ കു​റെ​യ​ധി​കം വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫി​നു ല​ഭി​ക്കാ​നി​ട​യു​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്‍​ഡി​എ​ഫ് പി​ന്നി​ലാ​കു​മോ​യെ​ന്ന സം​ശ​യ​മു​ള്ള​ത്. വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട അ​ട​ക്കം എ​ല്‍​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഐ​സ​ക്ക് പ​റ​ഞ്ഞു.

You May Also Like

More From Author