നിജിനി ഷംസുദ്ദീൻ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ്

Estimated read time 0 min read
പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ നിജിനി ഷംസുദ്ദീനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന ഡോമിന സജി രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പഞ്ചാ യത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിജിനിക്ക് 8 വോട്ടും എതിർ സ്ഥാനാർ ത്ഥിയായ സിപിഎമ്മിലെ പ്രഭാവതി ബാബുവിന് 6 വോട്ടും ലഭിച്ചു. വരുന്ന രണ്ടര വർഷക്കാലം നിജിനിക്കാണ് പ്രസിഡന്റ് സ്ഥാനം.

You May Also Like

More From Author