Leading അപകടം

കാഞ്ഞിരപ്പള്ളി കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

കാഞ്ഞിരപ്പള്ളി കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം 6.45 ഓടെ കൊരട്ടി കാന്താരിവളവിന് സമീപം വെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം കരിമ്പിൻ കോട് ഊരാളിക്കോണം സ്വദേശിയായ ബഷീറുദ്ദീൻ (74) ആണ് മരിച്ചത്. [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട്

ദേശീയപാത 183 ൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പേട്ട കവലക്ക് സമീപത്തായി ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു മുന്നിലാണ് യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞതാ [more…]

Estimated read time 1 min read
Featured നാട്ടുവിശേഷം വീഡിയോസ്

അടിച്ചുമോനേ 70 ലക്ഷം; മുണ്ടക്കയം സ്വദേശിയായ ഷഹന നാസർ ഇനി ലക്ഷാധിപതി

മുണ്ടക്കയം സ്വദേശിയായ ഷഹന നാസർ ഇനി ലക്ഷാധിപതി.ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഷഹനയ്ക്ക് ലഭിച്ചത്.70 ലക്ഷം രൂപയാണ് സമ്മാനത്തുക. ലക്ഷങ്ങളുടെ കടക്കാരിയായ ഷഹന ഇനി ലക്ഷാധിപതി.മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ ഷഹന നാസറാണ് ഞായറാഴ്ച [more…]

Estimated read time 0 min read
ക്രൈം

ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ നഴ്സിംഗ് ഡ്യൂട്ടിക്കാരൻ അറസ്റ്റിൽ

ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം ഭാഗത്ത് തോലാനിക്കൽ വീട്ടിൽ ജോബി ജോസഫ് (43) [more…]

Estimated read time 0 min read
ക്രൈം

പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി മാതാപിതാക്കളോടൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുക യും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്. പുരം കുഞ്ഞൻ കവല ഭാഗത്ത് [more…]

Estimated read time 0 min read
പഞ്ചായത്ത്

വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും

കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ ജലവിതരണ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രോഗികളായവര്‍ക്കുള്ള സഹായ വിതരണവും നടത്തി. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി മാതൃക കുടിവെള്ള [more…]

Estimated read time 0 min read
ക്രൈം

മുണ്ടക്കയം സ്വദേശി കഞ്ചാവുമായി രാമക്കൽമേട്ടിൽ പിടിയിൽ

അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി. മു ണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്ന് വൈകുന്നേരം രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം [more…]

Estimated read time 0 min read
കലാലയം

ഒന്നാം റാങ്കിനേക്കാൾ വിലയുള്ള ആറാം റാങ്ക്

എലിക്കുളം: പിതാവിന്റെ വേർപാടിന്റെ ഓർമ്മകൾ കൊഴിയും മുൻപെ ടീനയെത്തേടി അവസാന വർഷ പരീക്ഷയുമെത്തി. സങ്കടങ്ങൾ ഉള്ളിൽ കടലായി ഇര മ്പുമ്പോൾ അവ കടിച്ചമർത്തി ടീന പരീക്ഷയെഴുതിയാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.കുരുവിക്കൂട് തൂങ്ങൻ പറസിൽ പരേതനായ [more…]

Estimated read time 0 min read
നാട്ടുവിശേഷം

മല അരയ മഹാസഭ  സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കും

മല അരയ മഹാസഭ സംസ്ഥാനത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കും. പരാമ്പര്യ ചികിത്സാ രീതികളെ സംയോജിപ്പിച്ചായിരിക്കും ആതുര ശുശ്രൂഷ രംഗത്തേക്കു ചുവടുവ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച മല അരയ മഹാസഭ സമുദായയത്തിലെ നിരവധിയായ [more…]

Estimated read time 0 min read
രാഷ്ട്രീയം

ജോയിന്‍റ് കൌണ്‍സില്‍ ജില്ലാസമ്മേളന വിജയത്തിനായി സംഘാടക സമതി രൂപീകരിച്ചു

കാഞ്ഞിരപ്പള്ളി:  2024 ജൂലൈ 17, 18 തീയതികളിലായി കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന  ജോയിന്‍റ് കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ സ്   ജില്ലാസമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ [more…]