Category: Featured
Featured posts
വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി
എരുമേലിയിലെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി. എരുമേലി ടൗണിൽ പ്രവർത്തിക്കുന്ന എരുമേലി ഫിഷറീസ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തിൽ കടയിലെ ജീവനക്കാരായ നവാസ്, നൗഫൽ എന്നിവർക്ക് പരിക്കേറ്റു. [more…]
സിവിൽ സർവീസ് പരീക്ഷയിൽ 54 റാങ്ക് നേടി സോനെറ്റ് ജോസ്
മലയോര നാടിന് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 54 റാങ്ക് നേടി സോനെറ്റ് ജോസ്. മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കക്കുന്നേല്‍ ജോസ് -മേരിക്കുട്ടി ദമ്പതികളുടെ മകളായ സോനെറ്റ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 54-ാം റാങ്കു നേടി [more…]
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് ആലീസ് ടീച്ചർ
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് വന്ന ആലീസ് ടീച്ചർ അവാർഡിൻ്റെ തിളക്കത്തിൽ.പാത്തുമയുടെ ആട് എന്ന ഷോ ർട്ട് ഫിലിമിലെ അഭിനയത്തിനാണ് അനശ്വര നടൻ മാമ്മൂക്കോയയുടെ പേരിലുള്ള നാഷണൽ അവാർഡ് പൊൻകുന്നം പത്തൊൻപതാം [more…]
ദേവി കാരുണ്യം പദ്ധതിയുമായി മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം
ഉത്സവ ആഘോഷങ്ങൾക്ക് ഒപ്പം അശരണരായ രോഗികൾക്കു കരുതലും കൈത്താങ്ങുമാകുന്ന പദ്ധതിയുമായി മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം.ദേവി കാരു ണ്യം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദുഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവ്വഹിച്ചു. മഹത്തായ [more…]
തകർന്ന് പോകുന്ന ജീവിതങ്ങൾക്ക് മുമ്പിൽ തലയുയർത്തി സെറീന
ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് തുടക്കം, ജീവിതം കെട്ടിപ്പടുക്കാന്‍ പല ജോലികളും ചെയ്തു. ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞത് സാറയുടെ കഠിനാധ്വാ നത്തിന്റെ കഥ കൂടിയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്വന്തമായി സാറ ആര്‍ട്ടിസ്ട്രി [more…]
ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം
വിവാഹമെന്നത് ഓരോ കുടുംബത്തിനും ആഘോഷമാണ്. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഈ മനസമ്മതവും ആഘോഷമായിരുന്നു. ഒരേ സമയം നടന്നത് രണ്ട് മനസമ്മതം. ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം കാടൻകാവിൽ അധ്യാപകനായ റ്റോമിയു [more…]
ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ
ചിരട്ടയിൽ വിസ്മയം തീർത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ കരീം മുസ്ല്യാർ. അറബിക് അധ്യാപകനായിരുന്ന ഇദ്ദേഹം സ്കൂൾ ജീവിതത്തിൽ നിന്നും വിരമിച്ച തോടെയാണ് ചിരട്ടയിൽ കൗതകത്തിന് രൂപങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. കൊള്ളാമെന്ന് മനസിലായതോടെ ഒഴിവു സമയങ്ങളിൽ [more…]
കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് പാപ്പച്ചൻ ചേട്ടൻ
കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു കർഷകൻ.5 സെൻ്റിൽ പച്ചക്കറികളടക്കം 33 ഇനങ്ങ ളാ ണ് കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി സ്വദേശി കാരിയ്ക്കൽ ജോസഫ് ഡൊമിനിക് എന്ന പാപ്പച്ചൻ ചേട്ടൻ [more…]
ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥ
ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥയാണ് പൊൻകുന്നത്തെ റിംങ്കോസ് എന്ന ബുള്ളറ്റ് വർക്ഷോപ്പിന് പറയാനുള്ളത്. അച്ഛനും 2 ആ ൺമക്കളും അവരുടെ ഭാര്യമാരും ഈ ബുള്ളറ്റ് വർക് ഷോപ്പിലെ മെക്കാനിക്കുകളാണ്. ആ വിശേഷങ്ങളിലേയ്ക്ക്. [more…]
കര്‍ഷകരില്‍ നിന്ന് പത്തു ലക്ഷത്തോളം കിലോ മരച്ചീനി സംഭരിക്കാൻ ഇൻഫാം
കർഷക കൂട്ടായ്മയായ ഇൻഫാമിന്റെ നേതൃത്യത്തിൽ കര്‍ഷകരില്‍ നിന്ന് കപ്പ സംഭരിച്ചു കൊണ്ടാണ് വിളമഹോത്സവത്തിന് തുടക്കം. പത്തു ലക്ഷത്തോളം കി ലോ മരച്ചീനിയാണ് രണ്ടു സീസണുകളിലായി ഇന്‍ഫാം ഈ വര്‍ഷം ശേഖരിക്കുന്നത്. ഇൻഫാം അംഗങ്ങളായ കർഷകർ [more…]
