കലാലയം

അധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി
കലാലയം

അധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ജിഎച്ച്എസ്എസിൽ നടക്കുന്ന യുപി വിഭാഗം അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിയുടെ ഭാഗമായി സാമൂഹ്യശാ സ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി. നാടൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അധ്യാപകർ സ്വയം വീട്ടിൽ നിന്ന് തയാറാ ക്കി വന്ന 150 ഓളം വിഭവങ്ങൾ ഭക്ഷ്യമേളയുടെ തിളക്കംകൂട്ടി....

കലാലയം വീഡിയോസ്

EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ ഒന്നാം പതിപ്പ് വിജയകരം

അസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരിയർ അക്കാദമിയുടെയും സിജിയുടെയും സഹകരണത്തോടെ EDUSPHERE 2024 എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു. https://youtu.be/Sfi_OxOk4lU മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, പോളിടെക്നിക്,...

EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ ഒന്നാം പതിപ്പ് വിജയകരം
Leading കലാലയം വീഡിയോസ്

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി അവർ ഒത്തുകൂടി. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമമായിരുന്നു വേദി.1965 -77 കാലഘട്ടത്തിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാത്ഥികളുടെ...

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ
കലാലയം

മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

കേരള സർക്കാർ നോളജ് ഇക്കോണമി മിഷന്റെയും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേ സ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ ഈ മാസം 18 ന്...

മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

ക്രൈം

നേരറിയാൻ സിബിഐ വീണ്ടും വരുന്നു
Leading ക്രൈം നാട്ടുവിശേഷം

നേരറിയാൻ സിബിഐ വീണ്ടും വരുന്നു

ജെ​​സ്ന മ​​രി​​യ ജ​​യിം​​സ് തി​​രോ​​ധാ​​ന​​കേ​​സി​​ല്‍ സി​​ബി​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റ് അ​​ടു​​ത്ത മാ​​സം വീ​​ണ്ടും അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങും. ജെ​​സ്ന​​യു​​ടെ പി​​താ​​വ് ജ​​യിം​​സ് ജോ​​സ​​ഫ് സി​​ജെ​​എം കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ച്ച സൂ​​ച​​ന​​ക​​ളു​​ടെ...