കാഞ്ഞിരപ്പള്ളിഗ്രാമപഞ്ചായത്ത് 2023 _ 2024 വാർഷിക പദ്ധതിയിൽ നിന്നും മൂന്ന് ല ക്ഷം രൂപ ചെലവഴിച്  11-ാം  വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ആനത്താനം  മാ ളിയേക്കൽ ലിങ്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം പി.എ ഷെമീർ ഉദ്ഘാ ടനം ചെയ്തു.എം.എം.എ ലത്തീഫിന്റെ അധ്യക്ഷതയിൽ റഫീക്ക് ഇസ്മായിൽ,ഒ. എം. ഷാജി, ഫൈസൽ.എം .കാസിം, കെ.എസ്.ഷിനാസ്, അജ്മൽ മഠത്തിൽ,നാസർ കരി പ്പായിൽ, ഇ.പി. റസിലി, പ്രിൻസ്.പി മാത്യു, അബ്ബാസ് പനക്കമണ്ണിൽ, കെ.എ. സാജിദ്, പി.എ. നവാസ്,പി.കെ.അനീഷ് , ഹാജിറ ബീവി എന്നിവർ പ്രസംഗിച്ചു.