എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനO ജൂൺ ഒന്നിന്കാഞ്ഞിരപ്പള്ളിയിൽ

Estimated read time 1 min read
Share :

ജൂൺ ഒന്നിന്കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനO വിജയപ്പിക്കുവാൻ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ ഏരിയ പ്രസിഡന്റ്  സ.അമൽ ഡോമിനിക് അധ്യക്ഷനായി. സംഘടക സമിതിയുടെ ഭാരവാഹികൾ: രക്ഷദികാരികൾ :. കെ രാജേഷ്, ഷമീം അഹമ്മദ്, വി സജിൻ, വി പി ഇബ്രാഹിം, വി എൻ രാജേഷ്, കെ ആർ തങ്കപ്പൻ, ചെയർമാൻ :. പി കെ നസീറും വൈസ് ചെയർമാന്മാരായി കെ സി അജി, ഗോപികൃഷ്ണൻ, കെ എൻ ദാമോദരൻ, ഷാനവാസ്, കൺവീനവർ ആസിഫ് അമാൻ, ജോ. കൺവീനർമാർ ബി ആർ അൻഷാദ്, അജാസ് റഷീദ്, ട്രഷറർ റ്റി കെ ജയൻ.എന്നിവരെ തെരഞ്ഞെടുത്തു

Share :

You May Also Like

More From Author

+ There are no comments

Add yours