പ​ത്ത​നം​തി​ട്ട​യി​ല്‍ ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി

Estimated read time 1 min read

ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി. ക​ള്ള​വോ​ട്ട് ശ്ര​മ​ങ്ങ​ളെ യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തിയതായും ഒ​രു ല​ക്ഷ​ത്തോ​ളം ക​ള്ള​വോ​ട്ടി​നാ​ണ് ശ്ര​മ​മു​ണ്ടാ​യ​തെന്നും തു​ട​ക്ക​ത്തി​ലേ ഇ​തു തി​രി​ച്ച​റി​ഞ്ഞ് യു​ഡി​എ​ഫ് ത​ട​യി​ട്ടന്നും ആ​ന്‍റോ പറഞ്ഞു. ബി​ജെ​പി, എ​ല്‍​ഡി​എ​ഫ് ധാ​ര​ണ പ​ല​യി​ട​ത്തും പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്നും ആ​ന്‍റോ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്‍​ഡി​എ, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യപ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍ വോ​ട്ടെ​ണ്ണിക്ക​ഴി​യു​മ്പോ​ള്‍ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെന്നും ആ​ന്‍റോ ആ​ന്‍റ​ണി പ്രതിക രിച്ചു.

You May Also Like

More From Author