LATEST ARTICLES

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോവിഡ് രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൂടുതൽ മേഖലകളിൽ മൈ ക്രോ കണ്ടയ്മെൻ്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. കാഞ്ഞിരപ്പള്ളി യിൽ പനച്ചേപള്ളി, കൂവപ്പള്ളി, മണ്ണാറക്കയം ഭാഗത്തും എരുമേലിയിലെ ചേനപ്പാ ടിയിലും കോരുത്തോട് പഞ്ചായത്തിലെ മുണ്ടക്കയം ബ്ലോക്ക് ഭാഗത്തും പാറത്തോട് പാലമ്പ്രയിലും മുണ്ടക്കയം വണ്ടൻപതാൽ പ്രദേശത്തും...

അമല്‍ ജ്യോതി സ്റ്റാര്‍ട്ടപ്പ്സ് വാലിയില്‍ കോ വര്‍ക്കിംഗ്‌ സൗകര്യം

കോവിഡ്-19 പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രാമീണ മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം ജോ ലി നോക്കുന്ന ജീവനക്കാർക്കും  സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വളരെ ഉപകാരപ്രദമാകും വിധം സുരക്ഷിതമായ ഒരു കോ-വര്‍ക്കിംഗ്‌ സൗകര്യം ഒരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍. മികച്ച രീതിയിലുള്ള...

ഷോൺ ജോർജിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

മദ്യപിച്ച് വാഹനമോടിച്ച് ഷോൺ ജോർജിന്റെ  വാഹനത്തിൽ വന്നിടിക്കുകയും വാ ഹനത്തിന് കേടുപാട് ഉണ്ടാക്കിയെന്നുമുള്ള  പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കൈപ്പള്ളി സ്വദേശിയായ തങ്കച്ചന്റെ പേരിൽ  ക്രിമിനൽ നടപടി സെക്ഷൻ 259,427,193,195 211,3(1), 196 എന്നി വകുപ്പുകൾ  പ്രകാരം അശ്രദ്ധമായി വാഹനം ഓടിക്കൽ,മറ്റു വാഹനത്തിന് നാശനഷ്ടം വരുത്തൽ, വ്യാജ പരാതി...

ഇഫ്താര്‍ വിരുന്ന് ഒഴിവാക്കാൻ ശ്രമിക്കണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ ക്കാര്‍. ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയറ്റര്‍ ഉള്‍പ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ട റിയുടെ ഉത്തരവില്‍ പറയുന്നു....

പാലം നിര്‍മാണം വൈകുന്നതായി പരാതി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ കാവുകാട്ട് നഗറിലെ പാലം നിര്‍ മാണം വൈകുന്നതായി പരാതി. നിര്‍മാണ പ്രവര്‍ത്തിനത്തിനായി പഴയ പാലം പൊളി ച്ച് നീക്കിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ നിലയിലാണ്. പാലം നിര്‍മിക്കേണ്ട ഭാഗത്തുകൂടിയുള്ള ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈന്‍ നീക്കിയാല്‍ മാത്രമെ നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകു....

കോസ്‌വേ പാലത്തിന്റെ സംരക്ഷണഭിത്തി  ഇടിഞ്ഞു…

വെള്ളപ്പൊക്കത്തിൽ തകർന്ന കോസ്‌വേ പാലത്തിന്റെ സംരക്ഷണഭിത്തി  ഇടിഞ്ഞു വീ ണതോടെ വാഹന  യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. കോ സ്‌വേ ജംഗ്ഷനിൽ നിന്നും ഇറങ്ങി എത്തുന്ന ഭാഗത്ത് പാലത്തിന്റെ തുടക്കത്തിലാണ് അ പകടം പതിയിരിക്കുന്നത്. 2019ലെ പ്രളയത്തിൽ പാതി തകർന്ന സംരക്ഷണഭിത്തി ഇ പ്പോൾ പൂർണ്ണമായും തകർന്ന നിലയിലാണ്....

കോവിഡ് വാക്സിൻ കൊടുക്കുന്ന കേന്ദ്രരങ്ങളിൽ കുത്തി വെയ്ക്കാനെത്തുന്നവരുടെ തിരക്കേറി

കിഴക്കൻ മേഖലയിലെ വിവിധ പ്രാഥമികാരോഗ്യ  കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി കൾ, ജനറൽ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വാക്സിൻ നൽകുന്നത്. സർക്കാർ ആതുരാലയങ്ങളിൽ കുത്തിവെയ്പ് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഡോസ് ഒന്നിന് 250 രൂപ നൽകണം. ആദ്യം വാക്സിൻ എടുത്ത അ തേ കേന്ദരത്തിൽ വേണം അടുത്ത...

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍ പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണി ക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ചീഫ്‌ സെക്രട്ടറി കോർ കമ്മി റ്റി യോഗത്തിലാണ് തീരുമാനം. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറ ത്ത്...

കാപ്പാട്​ മാസപ്പിറവി കണ്ടു: നാളെ റമദാൻ ഒന്ന്

കേരളത്തിൽ റമദാൻ ഒന്ന്​ ചൊവ്വാഴ്ച. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാന ത്തില്‍ നാളെ ( ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈ ദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ്​ മുഹമ്മദ് ജി ഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ...

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 100% ഫണ്ട്‌ ചിലവഴിച്ചു

കാഞ്ഞിരപ്പളളി :ജനകീയാസൂത്രണം 2020-21 വാർഷിക പദ്ധതിയിൽ 100% ഫണ്ടും ചിലവഴിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മികച്ച നേട്ടം കരസ്ഥമാക്കി. കൊ വിഡ് മഹാമാരിക്കും 2 തെരഞ്ഞെടുപ്പുകൾക്കിടയിലെ പെരുമാറ്റച്ചട്ടത്തിന്റെ കാലതാമസങ്ങൾക്കിടയിലും ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമായി. കൊവിഡ് 19 പ്രതിരോധത്തിനും ചികിൽസക്കുമായി മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന...