വനം വകുപ്പ് ജീവനക്കാരുടെ കഞ്ചാവ് കൃഷി; റിപ്പോർട്ട് നൽകിയ റെയ്ഞ്ച് ഓഫീസർ...

0
വനം വകുപ്പ് ഓഫീസ് പരിസരത്തെ ജീവനക്കാരുടെ കഞ്ചാവ് കൃഷിസംബന്ധിച്ച് റി പ്പോർട്ട് നൽകിയ റെയ്ഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം.എരുമേലി ഫോറസ്റ്റ് റേഞ്ച്ഓഫീ സറായിരുന്ന ബി ആർ ജയനെയാണ് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. പ്ലാച്ചേരിഫോ റസ്റ്റ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ ജീവനക്കാർക്കെതിരെ ഇദ്ദേഹം മേ ലുദ്യോഗസ്ഥർക്ക് റിപ്പോർട്ട്...

ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാറുമെന്ന് : രമേശ് ചെന്നിത്തല

0
കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഇനി പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാ റുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. യുഡിഎഫ് ആറൻമുള നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. ഇന്ത്യയിൽ ജനാധിപത്യം തകർന്നതിന്റെ ക്രൂരമായ...

പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

0
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു.ചിറക്കടവ് കോടങ്കയം കുമ്പ്ളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്.വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേ റ്റ ത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചി രുന്നു.

യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗം

0
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ നിർവീര്യ മാക്കുവാനുള്ള  ബി.ജെ.പിയുടെ ഗൂഢ തന്ത്രങ്ങളുടെ ഭാഗമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവി പ്പിച്ചതെന്നും കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം. യുഡിഎഫ് നിയോജക മ ണ്ഡലം നേതൃയോഗം ഉദ്ഘാടനം...

ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്

0
കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗ്ഗീയ വിഭാഗീയ ചിന്തകള്‍ക്കതീതമായി സമൂഹം കൂടുതല്‍ സ്‌നേഹത്തോടും ഐക്യത്തോടും പരസ്പര സഹകരണത്തോടും സാഹോദര്യത്തോടും    പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന വിരുദ്ധശക്തികള്‍ക്കെതിരെ ജാഗരൂകരാകണമെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. ക്രൈസ്തവ സഭകളുടെ...

ആശ്വാസ മഴ എത്തുന്നു, എല്ലാ ജില്ലകളിലും പെയ്യാൻ സാധ്യത

0
പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ പെയ്യുമെന്ന് പ്രവചനം. മാർച്ച് 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ...

അമൽജ്യോതി കോളേജിൻ്റെ റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും

0
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ പ്രവ ർത്തനം ആരംഭിച്ച റേഡിയോ 90 എഫ് എം ഈ മാസം 21 ന് നാടിന് സമർപ്പിക്കും. രാ വിലെ 10 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻപിള്ളയാണ് Radio 90 FM...

റOസാൻ വ്യതം ആദ്യ പത്തിലേക്ക്

0
ഒരു മാസം നീളുന്ന റംസാൻ വൃതം ആദ്യ പത്തിലേക്ക്. വ്യാഴാഴ്ചയാണു പത്താമത്തെ നോമ്പ്. പുലർച്ചെയുള്ള സുബ്ഹി വാങ്കിന് മുമ്പ് ആരംഭിക്കുന്ന റംസാൻ വൃതം വൈ കുന്നേരത്തെ മഗ്രിബ് ബാങ്ക് വിളിയോടെയാണ് അവസാനിക്കുക. റംസാൻ വൃതത്തോ ടു അനുബന്ധിച്ചുള്ള ഇഫ്ത്താർ വിരുന്നുകൾ പള്ളികളിലും വീടുകളിലും സജീവമാ യി. നോമ്പുതുറയ്ക്ക്...

മഞ്ഞുമ്മല്‍ ബോയ്‍സ് 200 കോടി ക്ലബില്‍

0
മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 200 കോടി ക്ലബ്ബിൽ. മഞ്ഞുമ്മ ല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടി ച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും. സംവിധായകൻ ചിദംബരം ജാനേമൻ...

ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് തോമസ് ഐസക്

0
പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ: തോമസ് ഐസക്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യ ങ്ങ ള്‍ ഒരുക്കുകയാണ് പ്രഥമ ലക്ഷ്യം. അതോടൊപ്പം ശബരിമല തീര്‍ത്ഥാടനം നാടിന്റെ വികസനത്തിലെ മുഖ്യ കണ്ണിയാക്കാനും ശ്രമിക്കുമെന്നും...