എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറു ശതമാനം വിജയത്തോടെ എ.കെ.ജെ.എം. സ്‌ കൂള്‍ ഇത്തവണയും ഉജ്ജ്വല വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 81 വിദ്യാര്‍ത്ഥിക ളില്‍ 17 പേര്‍ക്ക് ഫുള്‍ എ പ്ലസ്സും 11 പേര്‍ക്ക് 9 എ പ്ലസ്സും ലഭിച്ചു. ഉജ്ജ്വല വിജയം കര സ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷാകര്‍തൃസമിതിയും അദ്ധ്യാ പകരും അനുമോദിച്ചു. അച്ചടക്കത്തോടുകൂടിയ ചിട്ടയായ പഠനരീതിയാണ് ഈ വിജയ ത്തിന് സഹായിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

എ.കെ.ജെ.എം. സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങ ള്‍ക്കും ഫുള്‍ എ പ്ലസ്സ് കരസ്ഥമാക്കിയവര്‍:

1. അഭിനവ് പി. നായര്‍, 2. അലീന അന്ന അലക്‌സ്, 3. അമല ഷാജി, 4. എമില്‍ മാണി, 5. ക്രിസ്റ്റി ബെന്നി, 6. ദിയ റോസ് കോളിന്‍സ്, 7. ഗോഗുല്‍ ആര്‍ ചന്ദ്രന്‍, 8. ഗൗരി നന്ദന, 9. ഗൗതമി പ്രദീപ്, 10. ഇഷാല്‍ ഫാത്തിമ, 11. മെറിന്‍ മനോജ്, 12. നവീന്‍ ആര്‍. നായര്‍, 13. നെവിന്‍ ബിനോയി, 14. സാനിയ ജോഷി, 15. സൂരജ് ബാല്‍, 16. ശ്രീലക്ഷ്മി എ., 17. റ്റോജിന്‍ മാത്യു.