പ്രളയബാധിതരെ സഹായിക്കാന്‍ മാധ്യമപ്രവര്‍ത്തകരു ടെ സംഘടനയായ കാഞ്ഞിരപ്പള്ളി മീഡിയ സെന്ററും, ജനമൈത്രി പോലീസും കൈകോര്‍ക്കുന്നു.പൊതു ജനങ്ങ ളുമായി സഹകരിച്ചാണ് സഹായമെത്തിക്കുക. സഹാ  യം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ കാഞ്ഞിരപ്പള്ളി മീഡി യ സെന്ററുമായോ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനു മായോ ബന്ധപ്പെടുക.

വസ്ത്രങ്ങളായോ, ഭക്ഷ്യവസ്തുക്കളായോ, നിങ്ങള്‍ക്ക് സഹായം കൈമാറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547992626, 9447473321,(മീഡിയ സെന്റര്‍),9446729094 (എസ് ഐ കാഞ്ഞിരപ്പള്ളി) 9497987076,9497980323, 9497931898, 9747903626(പോലീസ്)എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.