ദേശീയ പാതയിൽ മുണ്ടക്കയം 34 മൈലിൽ ക്യാമറ

0
മുണ്ടക്കയം: വാഹന പരിശോധനയുടെ പരിമിതികള്‍ മുതലാക്കി നിയമംലംഘിച്ച് പാ യുന്ന വാഹന യാത്രക്കാര്‍ ഇനി സൂക്ഷിക്കുക.നിങ്ങളെ പിടികൂടുവാന്‍ ആധുനിക ആ ര്‍ ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകള്‍ സജ്ജമായിട്ടുണ്ട്. കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ 34-ാംമൈലിനു സമീപമാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഹെ ല്‍മെറ്റ് വയ്ക്കാതെ ചീറിപ്പായുന്ന ബൈക്കുകള്‍, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടി...

കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്

0
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 11 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥി രീകരിച്ചതിന് പിന്നാലെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. കാഞ്ഞിരപ്പ ള്ളിഡിവൈഎസ്പി ഓഫീസിൽ 7 പേർക്കും മുണ്ടക്കയം, എരുമേലി പോലീസ് സ്റ്റേഷനു കളിൾ  നാല് പോലീസ് ഉദ്യോഗസ്ഥർക്കും, പൊൻകുന്നം സ്റ്റേഷനിൽ രണ്ടുപേർക്കും ഹൈവേ പോലീസിലെ രണ്ട്  ഉദ്യോഗസ്ഥർക്ക്...

എ.കെ.ജെ.എം. സ്കൂളിൽ ആലപ്പി രംഗനാഥിനെ അനുസ്മരിച്ചു 

0
പ്രശസ്ത സംഗീത സംവിധായകനും എ.കെ.ജെ.എം. സസ്‍കൂളിന്റെ ആദ്യകാല സംഗീ ത അധ്യാപകനുമായിരുന്ന ആലപ്പി രംഗനാഥിനെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുസ്മരി ച്ചു. അനുസ്മരണ യോഗത്തിൽ മുൻ PTA  പ്രസിഡന്റ് ബേബിച്ചൻ എർത്തയിൽ തന്റെ സുഹൃത്തായ ആലപ്പി രംഗനാഥിനെ അനുസ്മരിക്കുകയും അദ്ദേഹമൊത്തുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എ.കെ.ജെ.എം. മ്യൂസിക്...

ഐ.എച്ച്.ആര്‍.ഡി. കോളേജ് : അഫിലിയേഷന്‍ നഷ്ടപ്പെടുന്ന സാഹചര്യം

0
കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ആരംഭിച്ച് 12 വര്‍ഷമായിട്ടും സ്വന്തമാ യി കെട്ടിടം പണിയാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍  സര്‍വകലാശാലയു ടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് സംബന്ധിച്ച് പഞ്ചായ ത്തില്‍ തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം നടത്തി. ഐ.എച്ച്.ആര്‍.ഡി. കോളേജിന്റെ അ ഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ ഡോ. എന്‍. ജയരാജ്...

സെൻ്റ് ഡൊമിനിക്സ്കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഒരേ യൂണിഫോം

0
സ്കൂളുകൾക്ക് പുറമെ കോളേജുകളിലും ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഒ രേ യൂണിഫോം ഏർപ്പെടുത്തുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ്കോളേജി ലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് ഒരേ യൂണിഫോം ഏർപ്പെടുത്തിയി രിക്കുന്നത്. ജില്ലയിൽ ഇത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് സ്...

കുട്ടിയെ കാണാതായതായി പരാതി

0
കോരുത്തോട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താന്നിക്കാപ്പാറ ജോജിയുടെ മകൻ റ്റോം. T. ജോജിയെ കാണാതായതായി പരാതി.  രാവിലെ സ്കൂളിൽ പോകുവാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കുട്ടിയെക്കുറിച്ച് ഇതുവരെയും വിവരമില്ല. റ്റോമിനെ കാണാ തായതായി കാണിച്ച് ബന്ധുക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അടിയന്തിരമായി മുണ്ടക്കയം പോലീസ്...

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ്

0
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരി ച്ചു. കഴിഞ്ഞ 12ന് ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നട ത്തി യ പരിശോധനയിലാണ് മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായത്. ഇവർ വീടുകളിൽ ക്വാറന്‍റൈനിലാണ്. ഇതോടെ സ്റ്റേഷന്‍റെ അകത്തേക്ക് പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.നില വിലുള്ള ഉദ്യോഗസ്ഥരെ...

ആന്റോ ആന്റണി എംപിക്ക് കൊവിഡ്: ഔദ്യോഗിക പരിപാടികൾ റദ്ദ് ചെയ്തു

0
ആന്റോ ആന്റണി എംപിക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവ സം നടത്തിയ പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച്ചയാണ് കോവിഡ് സ്ഥീകരിച്ചത്. എം പി തന്നെ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയി ൽ ആന്റോ...

സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം

0
കാഞ്ഞിരപ്പള്ളി സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെയും  ബി.ആർ.സി യുടെയും സം യുക്താഭിമുഖ്യത്തിൽ പ്രത്യേക പരിഗണനയാവശ്യമുള്ള കുട്ടികൾക്കായി പേട്ട ഗവൺ മെന്റ് ഹൈസ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു.പൊതുവിദ്യാലയങ്ങളി ൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക് പിന്തുണയോടൊപ്പം...

തുക അനുവദിച്ചിട്ട് മൂന്ന് മാസം: അഞ്ചിലിപ്പ പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് തുടര്‍ നടപടികളില്ല

0
തുക അനുവദിച്ചിട്ട് മൂന്ന് മാസമായിട്ടും അഞ്ചിലിപ്പ പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് തുടര്‍ നടപടികളില്ല. കഴിഞ്ഞ ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് കാഞ്ഞിരപ്പള്ളി - മണിമല റോഡില്‍ നിന്നു വിഴിക്കിത്തോട്, ചേനപ്പാടി, എരുമേലി, തുടങ്ങിയ സ്ഥലങ്ങളി ലേക്കു പോകുന്ന റോഡിലെ അഞ്ചിലിപ്പ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. https://youtu.be/ogiR3YIOHeI തുടർന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനംഗം ജെസി...