Saturday, May 4, 2024

HOT & TRENDING

Exclusives

സിയുഇടി യു ജി സൗജന്യപരിശീലനം സെന്റ് ഡൊമിനിക്‌സ് കോളജിൽ

0
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലും ചേർന്ന് കോളജിൽ 2024 ജനുവരി 13 ശനിയാഴ്ച 09.30 മുതൽ...

എരുമേലി ചന്ദനകുടം: പേട്ടകെട്ട്‌ പ്രമാണിച്ചുള്ള ഗതാഗത നിയന്ത്രണം

0
എരുമേലി ചന്ദനക്കുട ഘോഷയാത്രയും , പേട്ടതുള്ളലും മുൻനിർത്തി 11, 12 തീയതികളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11 വ്യാഴം വൈകുന്നേരം നാല് മുതൽ 12 വെള്ളി രാത്രി എട്ട് വരെ ആണ്...

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ  തെരഞ്ഞെടുത്തു

0
കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വച്ചാണ് സീറോ മലബാർ സഭയു ടെ പുതിയ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ പ്രഖ്യാപിച്ചത്.കഴിഞ്ഞ 2 ദിവ സങ്ങളിലായി നടന്ന സിനഡിൽ വച്ചാണ് തീരുമാനമുണ്ടായത്. 53...

റ്റി.ജെ മോഹനൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ

0
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെ യർമാനായി കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയും കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് ഡിവിഷനംഗവുമായ റ്റി.ജെ മോഹനൻ തെങ്ങണയലിനെ തിരഞ്ഞെടുത്തു.

മണിമല ഗ്രാമ പഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം

0
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കു മെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണിമല ഗ്രാമ പഞ്ചായത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൗൺസിൽ ഹാളിന്റെ...

പൊൻകുന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്

0
പുനലുർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ- പൊൻകുന്നം റോഡിൽ പൊൻകു ന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട്...

MOST POPULAR

IN THE NEWS