മുണ്ടക്കയം കോരുത്തോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു.

ബുധനാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി പത്തേക്കറി ലാ ണ് അപകടം നടന്നത്. തുണ്ടിത്തറ അശ്വതി സന്തോഷാണ് മരണപെട്ടത്. ഇറക്കത്തിൽ സ്കൂട്ടറിൻ്റെ നിയന്ത്രണം നഷട്ടപ്പെടുകയായിരുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേ ഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ.വാഹനമോടിച്ചിരുന്ന ബന്ധു രാഹു ലിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡരികിലെ വലിയ കുഴിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. ഭർത്താവും മക്കളും വിദേശത്തായതിനാൽ വണ്ടൻപതാലിലെ ബന്ധു വീട്ടിലായിരുന്നു അശ്വതിയുടെ താമ സം.